"ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
==ചരിത്രം==
 
[[1857-ലെ ഇന്ത്യൻ ലഹള|1857 ലെ ഇന്ത്യൻ ലഹള]] ബ്രിട്ടീഷ്‌ ഭരണത്തെ ഇന്ത്യയിൽ നിന്ന് തുരത്താനുള്ള ആദ്യത്തെ സംഘടിതശ്രമമായിരുന്നു. ഇത് ഇന്ത്യയിലെ ഭരണത്തെക്കുറിച്ച് ബ്രിട്ടിഷുകാർ പുനർവിചിന്തനം ചെയ്യുന്നതിന് ഇടയാക്കി. ബ്രിട്ടീഷ് പാർലമെന്റിൽ ഇതിനെ തുടർന്ന് ഉണ്ടായ ചർച്ചകൾ ഇന്ത്യൻ ഭരണത്തെക്കുറിച്ചുള്ള ഒരു നയരൂപീകരണത്തിനു അടിത്തറ പാകി. പാർലമെന്റ് ഇത് സംബന്ധിച് ഒരു ബിൽ കൊണ്ട് വന്നു. ഇന്ത്യയിൽ ഒരു നല്ല ഗവൺമെന്റ് സ്ഥാപിക്കാനുള്ള 1858 - ലെ ആക്റ്റ്‌ എന്ന പേരിൽ അത് നിയമമായിത്തീരുകയും ചെയ്തു<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം">{{cite book | last= | first= | authorlink= | coauthors= | editor= [[ഡോ.എം.വി. പൈലി]] | others= | title=ഇന്ത്യയുടെ ഭരണഘടനാ ചരിത്രം | origdate= | origyear= 1988 | origmonth= മാർച്ച്| url= | format= | accessdate= | accessyear= | accessmonth= | edition= രണ്ടാം| series= | date= | year= ഫെബ്രുവരി | month= | publisher= [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്]]| location= തിരുവനന്തപുരം| language= മലയാളം| isbn= | oclc= | doi= | id= | pages= 32 | chapter= 4 | chapterurl= | quote= }}</ref>.
 
==വ്യവസ്ഥകൾ==
"https://ml.wikipedia.org/wiki/ഗവൺമെന്റ്_ഓഫ്_ഇന്ത്യ_ആക്റ്റ്‌_1858" എന്ന താളിൽനിന്ന് ശേഖരിച്ചത്