"പതക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131647 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Medal}}
[[File:Medals,_പതക്കം.JPG|thumb|250px|കലാകായിക മൽസരങ്ങളിൽ നൽകുന്ന പതക്കം]]
[[File:Gold_Medal,_സ്വർണ്ണപതക്കം.JPG|thumb|250px|സ്വർണ്ണപതക്കം]]
[[File:Bronze_Medal,_വെങ്കലമെഡൽ,_വെങ്കലം,_ഓട്,_പതക്കം.JPG|thumb|250px|വെങ്കലം]]
 
പതക്കം (Medal - മെഡൽ) കലാകായികമൽസരങ്ങളിലും പഠനമികവിനും അല്ലെങ്ങിൽ അതുപോലെയുള്ള അവസരങ്ങളിൽ വിജയിക്കുന്നവർക്ക് നൽകുന്ന കീർത്തിമുദ്രയാണ് പതക്കം. പതക്കം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹത്തിന്റെ അല്ലെങ്ങിൽ നിറത്തിന്റെ പേരിനോട് ചേർത്ത് സ്വർണ്ണപതക്കം, വെള്ളിപതക്കം, വെങ്കലപതക്കം എന്നിങ്ങനെ പറയാറുണ്ട്. സാധാരണയായി ഏറ്റവും മികച്ചതിന് സ്വർണ്ണപതക്കവും തൊട്ടുതാഴെ വെള്ളിപതക്കവും അതിലും താഴെ വെങ്കലപതക്കവും നൽകുകയാണ് പതിവ്.
 
== ചിത്രശാല ==
<gallery>
[[File:Gold_Medal,_സ്വർണ്ണപതക്കം.JPG|thumb|250px|സ്വർണ്ണപതക്കം]]
[[File:Bronze_Medal,_വെങ്കലമെഡൽ,_വെങ്കലം,_ഓട്,_പതക്കം.JPG|thumb|250px|വെങ്കലം]]
</gallery>
 
 
[[വർഗ്ഗം:പുരസ്കാരവസ്തുക്കൾ]]
"https://ml.wikipedia.org/wiki/പതക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്