"ചൊവ്വര പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
1923-ൽ [[പാലക്കാട്]] നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം 1924-ൽ [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിലും]] 1930ൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലും, 1942-ൽ [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റിന്ത്യാ സമരത്തിലും]] പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിൽ 1949 മുതൽ ജോലി ചെയ്യാൻ തുടങ്ങി. രൂപീകൃതമായതോടെ 1968 ഡിസംബർ 20ന് അന്തരിച്ചു.<ref>{{cite web|title=ചൊവ്വര പരമേശ്വരൻ|url=http://www.pressacademy.org/content/%E0%B4%9A%E0%B5%8A%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B0-%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D|publisher=പ്രെസ്സ് അക്കാദമി|accessdate=2013 ജൂൺ 12}}</ref>
 
==ചൊവ്വര പരമേശ്വരൻ പുരസ്കാരം==
കേരള പ്രസ്സ് അക്കാദമി ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചൊവ്വര പരമേശ്വരൻ പുരസ്കാരം നൽകിവരുന്നുണ്ട്. കൊച്ചിയിലെ ചൊവ്വര പരമേശ്വരൻ സ്മാരക സമിതിയാണ് അവാർഡ് ഏർപ്പെടുത്തിയത്.<ref>{{cite web|title=ചൊവ്വര പരമേശ്വരൻ അവാർഡ് രജി ആർ. നായർക്ക്‌|url=http://pressacademy.org/content/%E0%B4%9A%E0%B5%8A%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B0-%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D-%E0%B4%B0%E0%B4%9C%E0%B4%BF-%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C|publisher=കേരള പ്രെസ്സ് അക്കാദമി|accessdate=2013 ജൂൺ 12}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചൊവ്വര_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്