"എഡ്വേർഡ് സ്‌നോഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൂണിൽ ജനിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:ജൂൺ 21-ന് ജനിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്ക...
'അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രവർത്തനത്തിൻറെ ഭാഗമായി അവരുടെ ചാരശൃംഖലയായ സി.ഐ.എയ്ക്ക് വേണ്ടി ടെക്നിക്കൽ അസിസ്ടന്റ്റ് ആയി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ധനാണ് എഡ്വേർഡ് സ്നോഡൻ. 2003 മുതൽ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സി.ഐ.എയ്ക്ക് വേണ്ടി ജോലി ചെയ്തത്. ദേശീയ സുരക്ഷാ ഏജൻസി നടത്തി വരുന്ന പ്രിസം എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഇൻറർനെറ്റിലെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫേസ്ബുക്ക്, യാഹു, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കമുള്ള വിവിധ കമ്പനികളുടെ സെർവറിൽ നിന്നും മെയിലുകൾ, ചിത്രങ്ങൾ, ഓഡിയോ-വീഡിയോ ചാറ്റുകൾ എന്നിവയടക്കം പൌരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന പദ്ധതിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. പൌരസ്വാതന്ത്ര്യത്തിന് മേലെയുള്ള ഭരണകൂടത്തിൻറെ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെട്ട ഈ നടപടി വൻവിവാദമാകുകയും ചെയ്തു. ഈ രഹസ്യം വാഷിംഗ്‌ടൺ പോസ്റ്റ്‌, ദി ഗാർഡിയൻ എന്നീ പത്രങ്ങളിലൂടെ പുറത്ത് വിട്ട അദ്ദേഹം സ്വരക്ഷയ്ക്ക് വേണ്ടി ഹോങ്ങ്കോങ്ങിൽ രാഷ്ട്രീയാഭയം തേടുകയായിരുന്നു.
{{prettyurl|Edward Snowden}}
<ref>http://www.mathrubhumi.com/story.php?id=367428</ref>
{{Infobox person
| image = The Guardian front page 10 June 2013.jpg
| image_size = 228px
| alt = Front cover of The Guardian newspaper, June 10, 2013
| caption = Snowden's identity revealed in ''The Guardian'', 10 June, 2013
|birth_name = എഡ്വേർഡ് ജോസഫ് സ്‌നോഡെൻ
| birth_date = {{birth date and age|1983|06|21|mf=yes}}<ref name="BirthDate">{{cite web|last=Ackerman|first=Spencer|url=http://www.guardian.co.uk/world/2013/jun/10/edward-snowden-army-special-forces|title=Edward Snowden failed in attempt to join US army's elite special forces unit|work=[[The Guardian]]|date=10 June 2013|accessdate=10 June 2013|quote=The army did confirm Snowden's date of birth: June 21, 1983.}}</ref>
| birth_place = [[Elizabeth City, North Carolina]], United States
| disappeared_status =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place =
| death_cause =
| body_discovered =
| resting_place =
| resting_place_coordinates = <!-- {{Coord|LAT|LONG|type:landmark|display=inline}} -->
| residence Unknown
| nationality = United States
| other_names =
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
| citizenship =
| education =
| occupation = [[System administrator]]
| years_active =
| employer =
| known_for = [[PRISM (surveillance program)|PRISM]] whistleblower
| notable_works =
| home_town =
| salary =
| net_worth = <!-- Net worth should be supported with a citation from a reliable source -->
| height = <!-- {{height|m=}} -->
| weight = <!-- {{convert|weight in kg|kg|lb}} -->
| religion = <!-- Religion should be supported with a citation from a reliable source -->
| denomination = <!-- Denomination should be supported with a citation from a reliable source -->
| criminal_charge = <!-- Criminality parameters should be supported with citations from reliable sources -->
| criminal_penalty =
| criminal_status =
| spouse =
| partner =
| children =
| parents =
| relatives =
| callsign =
| awards =
| signature =
| signature_alt =
| signature_size =
| module =
| module2 =
| module3 =
| module4 =
| module5 =
| module6 =
| website =
| footnotes =
| box_width =
}}
[[സി.ഐ.എ.|സി.ഐ.എ.യുടെ]] മുൻ ടെക്‌നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു '''എഡ്വേർഡ് ജോസഫ് സ്‌നോഡെൻ''' (21 ജൂൺ 1983). [[മൈക്രോസോഫ്റ്റ്]], [[യാഹൂ]], [[ഗൂഗിൾ]] എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപ്പത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.<ref>{{cite news|title=ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി|url=http://www.mathrubhumi.com/story.php?id=367693|accessdate=2013 ജൂൺ 11|newspaper=മാതൃഭൂമി|date=http://www.mathrubhumi.com/story.php?id=367693}}</ref>
==അവലംബം==
<references/>
<!-- Metadata: see [[Wikipedia:Persondata]] -->
{{Persondata
|NAME= Snowden, Edward Joseph
|ALTERNATIVE NAMES=
|SHORT DESCRIPTION= [[System administrator]]
|DATE OF BIRTH= June 21, 1983
|PLACE OF BIRTH= [[Elizabeth City, North Carolina|Elizabeth City]], [[North Carolina]], [[United States]]
|DATE OF DEATH= <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
|PLACE OF DEATH=
}}
 
[[വർഗ്ഗം:ഇന്റർനെറ്റ് സ്വാതന്ത്ര്യം]]
[[വർഗ്ഗം:1983-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 21-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/എഡ്വേർഡ്_സ്‌നോഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്