"ഞൊടിഞെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: വർഗ്ഗം:സസ്യജാലം എന്നത് വർഗ്ഗം:സസ്യങ്ങൾ എന്നതായി മാറ്റുന്നു
No edit summary
വരി 13:
|familia = [[Solanaceae]]
|genus = ''[[Physalis]]''
|species = '''''P. minimaperuviana'''''
|binomial = ''Physalis minimaperuviana''
|}}
നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് '''ഞൊടിഞെട്ട''' ( പ്രാദേശികമായി '''ഞൊട്ടങ്ങ''' '''മുട്ടാംബ്ലിങ്ങ''', '''മുട്ടാമ്പുളി''', '''ഞെട്ടാമണി''', '''ഞെട്ടാഞൊടി''' എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: '''Cape Gooseberry''', '''Little Gooseberry''' ശാസ്ത്രീയനാമം: ''Physalis minimaperuviana''). കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്.
 
കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.
വരി 31:
==ബാഹ്യകണ്ണികൾ==
* [http://www.flowersofindia.net/catalog/slides/Ground%20Cherry.html ഭാരതത്തിലെ പുഷ്പങ്ങൾ: ഞൊടിഞൊട്ട]
* [http://www.mathrubhumi.com/agriculture/story-367057.html പോഹാബെറി]
 
 
"https://ml.wikipedia.org/wiki/ഞൊടിഞെട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്