"മണിയൻപിള്ള രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 11:
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] അഭിനേതാവും നിർമാതാവുമാണ് '''മണിയൻപിള്ള രാജു'''. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തന്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ [[ബാലചന്ദ്രമേനോൻ]] സം‌വിധാനം ചെയ്ത [[മണിയൻപിള്ള അഥവാ മണിയൻപിള്ള|മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ്]] എന്നരാജു ചിത്രത്തിലെനായകനായി കേന്ദ്രഅഭിനയിച്ച കഥാപാത്രത്തെആദ്യ അവതരിപ്പിച്ചുകൊണ്ടായിരുന്നുചിത്രം<ref>ചിരിച്ചും അഭിനയചിരിപ്പിച്ചും രംഗത്തെ- അരങ്ങേറ്റം.{{Citationമണിയൻപിള്ള needed|date=Novemberരാജു 2012}}ഓർമക്കുറിപ്പുകൾ - മാതൃഭൂമി ബുക്സ്</ref>. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.
 
[[വെള്ളാനകളുടെ നാട്]] (1988), [[എയ് ഓട്ടോ]] (1990), [[അനശ്വരം]] (1991) എന്നീ ചിത്രങ്ങളിൽ നിർമ്മാണപങ്കാളിയായിരുന്ന രാജു 2005-ൽ പുറത്തിറങ്ങിയ [[അനന്തഭദ്രം]] എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിൽ വീണ്ടും സജീവമായി.
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മണിയൻപിള്ള_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്