"കാർബൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
സ്വന്തമായും മറ്റ് മൂലകങ്ങളുമായും ചേർന്ന് വിവിധങ്ങളായ [[സംയുക്തങ്ങൾ]] ആയി മാ‍റുവാൻ ഉള്ള കാർബണിന്റെ കഴിവാണ് കാർബണിനെ മറ്റ് മൂലകങ്ങളിൽ നിന്നു വേറിട്ട് നിർത്തുന്നത്.
 
പ്രപഞ്ചത്തിൽ കാർബൺ ഘടകമായി വരുന്ന പത്ത്ഒരു ദശലക്ഷത്തിലധികംകോടിയിലധികം [[സംയുക്തങ്ങൾ]] ഉള്ളതായി കണക്കാക്കപ്പെടുന്നു.
കാർബണിക സംയുക്തങ്ങളുടെ ഈ ബാഹുല്യം മൂലം അവയെ കുറിച്ച് മാത്രം പഠിക്കുന്നതിനായി രസതന്ത്രത്തിൽ [[കാർബണിക രസതന്ത്രം]] എന്ന ഒരു ശാഖയുണ്ട്.
കാർബൺ പ്രധാനമായി മൂന്ന് [[ഐസോടോപ്പ്|ഐസൊട്ടോപ്പുകളായിട്ടാണ്]] കാണപ്പെടുന്നത്. [[കാർബൺ -12]], [[കാർബൺ -13]], റേഡിയോആക്റ്റീവ് ആയ [[കാർബൺ -14]] എന്നിവയാണ് അവ.
"https://ml.wikipedia.org/wiki/കാർബൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്