"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പലതരം: കൂടുതൽ വിവരങ്ങൾ ചേർത്തു.
(ചെ.)No edit summary
വരി 24:
പിൻ ഊരി മാറ്റി സേഫ്റ്റി ലിവർ സ്വതന്തമാകുമ്പോൾ തന്നെ കത്തിത്തുടങ്ങുന്ന ഗ്രനേഡുകളാണിവ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും കൈ കൊണ്ട് എറിയുന്ന ഗ്രനേഡുകളേക്കാൾ പൊതുവെ അംഗീകരിക്കപ്പെട്ടതും ഇത്തരം ഗ്രനേഡുകളാണ്. എന്തെന്നാൽ ഇവയുടെ ഫ്യൂസിന്റെ നിർമ്മാണരീതി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്.
ഗ്രനേഡിന്റെ പ്രധാന കർത്തവ്യം തന്നെ ഏറ്റവും അടുത്തുള്ള (കൈ കൊണ്ട് എറിയാവുന്ന ദൂര പരിധിയിലുള്ള) ശത്രുവിനെ കൊല്ലു അല്ലെങ്കിൽ പരമാവധി നാശം വിതക്കുക എന്നതാണ്. പൊട്ടിത്തെറിക്കുമ്പോൾ നാലുവശത്തേയ്ക്കും അനേകം ചെറുകഷണങ്ങൾ ചിതറുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
 
[[ഒന്നാം ലോകമഹായുദ്ധം]], [[രണ്ടാം ലോകമഹായുദ്ധം]], [[വിയറ്റ്നാം യുദ്ധം]] തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിലെല്ലാം ഗ്രനേഡുകൾ ധാരാളമായി ഉപയോഗിച്ചു വന്നു. താരതമ്യേന ഉപയോഗിക്കുവാനും നിർമ്മിക്കുവാനുമുള്ള ലാളിത്യമാണ് ഗ്രനേഡുകളുടെ അമിത ഉപയോഗത്തിന് കാരണം.
 
==ഗ്രനേഡിന്റെ ഭാഗങ്ങൾ==
Line 50 ⟶ 48:
* ഈ തിരിയുടെയറ്റം ഡെറ്റോണേറ്ററുടെ കൂടെ ബന്ധിപ്പിച്ചിരിക്കുന്നു. തീ ഡെറ്റോണേറ്ററിൽ എത്തുന്നതോടെ മിന്നൽ വേഗത്തിൽ കത്തി ഗ്രനേഡിൽ നിറച്ചിരിക്കുന്ന വെടിമരുന്നിലേയ്ക്ക് തീ പടരുകയും ഉഗ്രസ്ഫോടനമുണ്ടാവുകയും ചെയ്യുന്നു.
* അതോടെ പുറംചട്ട നിർമ്മിച്ചിരിക്കുന്ന ഇരുമ്പ്, ചെറു ചീളുകളായി, വർദ്ധിച്ച വേഗതയിൽ, നാലുപാടും ചിതറുകയും ഗ്രനേഡിന്റെ പരിധിയിലുള്ളവരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നു.
 
[[ഒന്നാം ലോകമഹായുദ്ധം]], [[രണ്ടാം ലോകമഹായുദ്ധം]], [[വിയറ്റ്നാം യുദ്ധം]] തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിലെല്ലാം ഗ്രനേഡുകൾ ധാരാളമായി ഉപയോഗിച്ചു വന്നു. താരതമ്യേന ഉപയോഗിക്കുവാനും നിർമ്മിക്കുവാനുമുള്ള ലാളിത്യമാണ് ഗ്രനേഡുകളുടെ അമിത ഉപയോഗത്തിന് കാരണം.
 
==അവലംബം==
{{reflist|2}}
 
[[വർഗ്ഗം:ആയുധങ്ങൾ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:സ്ഫോടകവസ്തുക്കൾ]]
 
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്