"ബ്ലോ ടോർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Blow Torch}}
[[പ്രമാണം:Blowtorch.jpg|ലഘുചിത്രം|വലത്ത്‌|ബ്ലോ ടോർച്ച്]]
ലോഹങ്ങളെ വിളക്കിച്ചേർക്കുക, മുറിക്കുക, എന്നിവയ്ക്ക് ആവശ്യമായ വളരെ ഉയർന്ന താപനിലയിലുള്ള തീനാളം സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് '''ബ്ലോ ടോർച്ച്'''. പൊതുവേ [[ഓക്സിജൻ]]- [[അസെറ്റിലീൻ]] മിശ്രിതമാണിതിലെ ഇന്ധനം. മിശ്രിതം കത്തുമ്പോൾ ലഭിക്കുന്ന ജ്വാലയുടെ താപനില 3023-3573 കെൽവിൻ പരിധിയിൽ വരുന്നു. അസെറ്റിലീൻ ഒരു താപഗ്രാഹി(endothermic) യൗഗികമായതിനാൽ മറ്റ് ഇന്ധന വാതകങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനില ലഭ്യമാക്കാനുപകരിക്കുന്നു.
 
"https://ml.wikipedia.org/wiki/ബ്ലോ_ടോർച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്