"വിശ്വനാഥ സത്യനാരായണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595575 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Viswanatha Satyanarayana}}
{{ആധികാരികത}}
{{Infobox writer
| name = വിശ്വനാഥ സത്യനാരായണ
| image = Kavi Samrat Viswanatha Satyanarayana with Nehru.png
| birth_date = {{birth date|1895|9|10|mf = y}}
| birth_place = [[Krishna District|കൃഷ്ണ ജില്ല]], [[Andhra Pradesh|ആന്ധ്ര പ്രദേശ്]]
| death_date = 1976
| death_place =
| occupation = കവി
| nationality = {{Ind}}
| period = 1895–1976
| influences = [[Tirupati Venkata Kavulu|തിരുപതി വെങ്കട്ട കാവുലു]]
}}
'''വിശ്വനാഥ സത്യനാരായണ''' ഒരു ആധുനിക [[തെലുങ്ക്]] സാഹിത്യകാരനായിരുന്നു ([[10 സെപ്റ്റംബർ]], [[1895]]– [[18 ഒക്ടോബർ]], [[1976]]),. ''കവി സാമ്രാട്ട്'' എന്ന് പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
 
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[കൃഷ്ണ ജില്ല|കൃഷ്ണ ജില്ലയിൽ]] ജനിച്ചു. [[തിരുപതി വെങ്കട്ട കവുളു]] ദ്വയത്തിന്റെ ശിഷ്യനായിരുന്നു. ക്ലാസിക്കൽ ശൈലിയിലുള്ളതാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ''രാമായണ കൽപ വൃക്ഷം'', ''കിന്നെർസനി പട്ടളു'', ''വെയിപഡഗളു'' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ. വെയിപഡഗളു എന്ന കൃതി പിന്നീട് മുൻ പ്രധാനമന്ത്രി [[പി.വി. നരസിംഹറാവു]] [[ഹിന്ദി|ഹിന്ദിയിലേക്ക്]] മൊഴിമാറ്റം നടത്തി. [[1970]]-ൽ ഇദ്ദേഹത്തിന് [[ജ്ഞാനപീഠം|ജ്ഞാനപീഠവും]] [[പത്മഭൂഷൺ|പത്മഭൂഷണും]] ലഭിച്ചു.
 
==അവലംബം==
{{reflist}}
 
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ}}
"https://ml.wikipedia.org/wiki/വിശ്വനാഥ_സത്യനാരായണ" എന്ന താളിൽനിന്ന് ശേഖരിച്ചത്