"ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| language = ഇംഗ്ലിഷ്
| budget = $250&nbsp;ദശലക്ഷം<br />{{small|(Shared with [[Harry Potter and the Deathly Hallows – Part 2|Part 2]])}}<ref>{{cite news| last=Frankel| first=Daniel| title=Get Ready for the Biggest 'Potter' Opening Yet| work=[[The Wrap]]| date=17 November 2010| url=http://www.thewrap.com/movies/article/get-ready-biggest-potter-opening-yet-22607| accessdate=21 November 2010}}</ref><ref>{{cite news| last=Lang| first=Brent| title='Harry Potter' Looks to Shatter Box Office Record With $150M+ Debut| work=[[The Wrap]]| date=14 July 2011| url=http://www.thewrap.com/movies/article/harry-potter-looks-shatter-box-office-record-150m-plus-debut-29122| accessdate=30 November 2012}}</ref>
| gross = $960,283,305ref305<ref name="BOM (HP7)">{{cite web|url=http://boxofficemojo.com/movies/?id=harrypotter7.htm |title=Harry Potter and the Deathly Hallows Part 1 (2010) |publisher=Box Office Mojo|accessdate=8 December 2010}}</ref>
}}
[[ഹാരി പോട്ടർ]] പരമ്പരയിലെ [[ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്|ഏഴാമത് നോവലിന്റെ]] ഒന്നാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് '''ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1'''. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം [[ഡേവിഡ് യേറ്റ്സ്|ഡേവിഡ് യേറ്റ്സും]] വിതരണം [[വാർണർ ബ്രോസ്|വാർണർ ബ്രോസും]] ആയിരുന്നു. രചന [[സ്റ്റീവ് ക്ലോവ്സ്|സ്റ്റീവ് ക്ലോവ്സും]] നിർമ്മാണം [[ഡേവിഡ് ഹെയ്മാൻ]], [[ഡേവിഡ് ബാരോൺ]], [[ഹാരി പോട്ടർ]] പരമ്പരയുടെ നോവലിസ്റ്റ് കൂടിയായ [[ജെ.കെ. റൗളിംഗ്]] എന്നിവർ ചേർന്നായിരുന്നു. ഹാരി പോട്ടർ, [[ലോർഡ് വോൾഡമോട്ട്|ലോർഡ് വോൾഡമോട്ടിന്റെ]] അമരത്വത്തിന്റെ ([[ഹോർക്രക്സ്]]) രഹസ്യം കണ്ടെത്താനും വോൾഡമോട്ടിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. മുൻ ചലച്ചിത്രങ്ങളിലേതു പോലെ [[ഡാനിയൽ റാഡ്ക്ലിഫ്]], [[റൂപെർട്ട് ഗ്രിന്റ്]], [[എമ്മ വാട്സൺ]] എന്നിവർ പ്രധാന കഥാപാത്രങ്ങളായ [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]], [[റോൺ വീസ്‌ലി]], [[ഹെർമിയോണി ഗ്രേഞ്ചർ]] എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. [[ഹാരി പോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് (ചലച്ചിത്രം)|ഹാഫ് ബ്ലഡ് പ്രിൻസിന്റെ]] പിന്തുടർച്ചയായിരുന്നു ഈ ചലച്ചിത്രം. ഈ ചലച്ചിത്രത്തിന്റെ തന്നെ [[ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2|രണ്ടാം ഭാഗത്തോടെ]] [[ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)|ഈ പരമ്പര]] അവസാനിച്ചു.
 
== അവലംബം ==
{{reflist|2}}
 
== പുറംകണ്ണികൾ ==
* {{Official website|http://harrypotter.warnerbros.com/harrypotterandthedeathlyhallows}}
* {{IMDb title|0926084|ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1}}
* {{Amg movie|393092|ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1}}
* {{Rotten-tomatoes|harry_potter_and_the_deathly_hallows_part_i|title=ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1}}
* {{Mojo title|harrypotter7|ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1770801" എന്ന താളിൽനിന്ന് ശേഖരിച്ചത്