"ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Harry Potter and the Half-Blood Prince (film)}}
[[ഡേവിഡ് യേറ്റ്സ്]] സംവിധാനം ചെയ്ത് [[വാർണർ ബ്രോസ്.]] 2009ൽ വിതരണത്തിനെത്തിച്ച ഒരു [[ഫാന്റസി]] ചലച്ചിത്രമാണ് '''ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്'''. [[ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)|ഹാരി പോട്ടർ പരമ്പരയിലെ]] ആറാമത്തേതും [[ജെ.കെ. റൗളിംഗ്|ജെ.കെ. റൗളിംഗിന്റെ]] [[ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്|ഇതേ പേരിലുള്ള നോവലിന്റെ]] ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. [[സ്റ്റീവ് ക്ലോവ്സ്]] രചനയും [[ഡേവിഡ് ഹേമാൻ]], [[ഡേവിഡ് ബാരോൺബാരോ]]ൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ടിലെ[[ഹോഗ്വാർട്ട്സ്|ഹോഗ്വാർട്ട്സിലെ]] ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, [[ലോർഡ് വോൾഡമോട്ട്|ലോർഡ് വോൾഡമോട്ടിന്റെ]] വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ [[ഡാനിയൽ റാഡ്ക്ലിഫ്]], [[റൂപെർട്ട് ഗ്രിന്റ്]], [[എമ്മ വാട്സൺ]] എന്നിവർ പ്രധാന കഥാപാത്രങ്ങളായ [[ഹാരി പോട്ടർ (കഥാപാത്രം)|ഹാരി പോട്ടർ]], [[റോൺ വീസ്‌ലി]], [[ഹെർമിയോണി ഗ്രേഞ്ചർ]] എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.