"ചാണകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q910759 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 12:
 
=== മറ്റുപയോഗങ്ങൾ ===
[[പ്രമാണം:Rangoli on earthen floor in Maharashtra.jpg|ലഘുചിത്രം|ചാണകം മെഴുകിയ തറയിലെഴുതിയ കോലം]]
തറ മെഴുകുന്നതിനും മറ്റുമായി പല ആവശ്യങ്ങൾക്കും ചാണകം ഉപയോഗിക്കുന്നു. [[ചിത]] ഒരുക്കുന്നതിനും മറ്റും ഉത്തരേന്ത്യയിൽ ചാണകം ഉപയോഗിച്ചുവരുന്നു. [[ആയുർവേദം|ആയുർവേദത്തിൽ]] [[പശു|പശുവിന്റെ]] ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധമൂല്യത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്{{തെളിവ്}}. തണുപ്പുള്ള സ്ഥലങ്ങളിൽ ഭിത്തിയിൽ മെഴുകി താപകുചാലകങ്ങളായി ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ചാണകം" എന്ന താളിൽനിന്ന് ശേഖരിച്ചത്