"ലാർവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ചില ജീവികൾ പൂർണ്ണവളർച്ച എത്തിയ രൂപം കൈവരിക്കുന്നതിനു മുൻപ് കടന്നുപോവുന്ന ഒരു ദശയാണ് '''ലാർവ'''. മുട്ടയിടുന്ന ഈ ജീവികളുടെ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ചിറകില്ലാത്ത, [[Metamorphosis|രൂപാന്തരീകരണത്തിനു]] മുൻപുള്ള പുഴുവിനെയാണ് ലാർവ എന്നു വിളിക്കുന്നത്.<ref>http://www.thefreedictionary.com/larva</ref> [[Insect|ഷഡ്പദങ്ങൾ]], [[amphibians|ഉഭയജീവികൾ]] മുതലായവയ്ക്കാണ് സാധാരണ ലാർവയുടെ ദശ ഉണ്ടാവുക. ലാർവയ്ക്ക് വളർച്ചയെത്തിയ ജീവിയുമായി ഒരു സാമ്യവും ഉണ്ടാവണമെന്നില്ല. ലാർവയ്ക്കുള്ള അവയവങ്ങളും രൂപവും പ്രായപൂർത്തിയായ ജീവിയ്ക്കുള്ളതിൽ നിന്നും വ്യത്യസ്തവുമാവും, ഭക്ഷണവും ഒന്നാവണമെന്നില്ല.
{{കാത്തിരിക്കൂ}}
 
{{SD|തെറ്റായ റീഡയറക്റ്റ്}}
==അവലംബം==
#REDIRECT [[ശലഭപ്പുഴു]]
{{reflist}}
ഈ ലേഖനം മായ്ക്കുകയല്ല വേണ്ടത്. എന്താണ് ലാർവ എന്ന് ഒരു ലേഖനം ഉണ്ടാക്കുകയാണു വേണ്ടത്. ലാർവ എന്ന് ഒരു സംഗതി ഉണ്ടല്ലോ. അറിയുന്നവർ ചേർക്കുമല്ലോ.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 08:06, 1 ജൂൺ 2013 (UTC)
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{stub}}
"https://ml.wikipedia.org/wiki/ലാർവ" എന്ന താളിൽനിന്ന് ശേഖരിച്ചത്