"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വർഗ്ഗീകരണം:ജീവിതകാലം
വരി 32:
[[പ്രമാണം:Vincenzo onofri, sant'alberto magno, 1493.JPG|left|thumb|വലിയ അൽബർത്തോസിന്റെ അർദ്ധകായ പ്രതിമ - വിൻസെൻസോ ഒണോഫ്രിയുടെ നിർമ്മിതി(കാലം: 1493)]]
=== ജനനം, വിദ്യാഭ്യാസം ===
[[ജർമ്മനി|ജർമ്മനിയിൽ]] ബവേറിയയിലെ ലോവിഞ്ഞനിൽ, ബോൾസ്റ്റാട്ട് പ്രഭുവിന്റെ പുത്രനായി 1193-നും 1206-നും ഇടയ്ക്കെങ്ങോ അൽബർത്തോസ് ജനിച്ചു. <ref>വിശുദ്ധ വലിയ അൽബർത്തോസ്, കത്തോലിക്കാ വിജ്ഞാനകോശം [http://www.newadvent.org/cathen/01264a.htm വിശുദ്ധ വലിയ അൽബർത്തോസ്, കത്തോലിക്കാ വിജ്ഞാനകോശം]</ref>
 
അൽബർത്തോസിന്റെ വിദ്യാഭ്യാസം മുഖ്യമായും പാദുവാ സർ‌വകലാശാലയിലായിരുന്നു. [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] രചനകളുമായി അദ്ദേഹം പരിചയപ്പെട്ടത് അവിടെയാണ്‌. പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട നൊവാമാജിയയിലെ റുഡോൾഫിന്റെ സാക്ഷ്യം, [[പരിശുദ്ധ മറിയം|കന്യാമാതാവ്]] അൽബർത്തോസിനു പ്രത്യക്ഷയായി, പുരോഹിതവൃത്തി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്നു. 1223-നടുത്തെങ്ങോ, കുടുംബാംഗങ്ങളുടെ ഇച്ഛയ്ക്കെതിരായി ഡൊമിനിക്കൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം, ബൊളോഞ്ഞായിലും മറ്റിടങ്ങളിലും [[ദൈവശാസ്ത്രം]] പഠിച്ചു. [[ജർമ്മനി|ജർമ്മനിയിൽ]] കൊളോണിലെ ഡൊമിനിക്കൻ ഭവനത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, ഏറെക്കാലം അവിടേയും, റീജൻസ്‌ബർഗ്ഗിലും, ഫ്രീബർഗ്ഗിലും, സ്ട്രാസ്‌ബർഗ്ഗിലും, ഹിൽഡെഷീമിലും അദ്ധ്യാപനത്തിൽ ഏർപ്പെട്ടു.
വരി 48:
 
=== ശാസ്ത്രജ്ഞൻ ===
ഭൗതികശാസ്ത്രത്തിൽ അതീവതത്പരനായിരുന്ന അൽബർത്തോസിന്റെ ശാസ്ത്രജ്ഞാനം, ആ കാലഘട്ടത്തിന്റെ പരിമിതികൾ അനുവദിക്കുന്നത്ര കൃത്യത കാട്ടി. പിൽക്കാലങ്ങളിൽ അദ്ദേഹത്തെ വലിയ രാസവിദ്യാവിദഗ്‌ധനും(ആൽക്കെമിസ്റ്റ്) ജാലവിദ്യാവിശാരദനുമായി ചിത്രീകരിക്കുന്ന കഥകൾ പ്രചരിച്ചു. അൽക്കെമിയിൽ, തത്ത്വചിന്തകന്റെ ശില(Philosopher's stone) ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അൽബർത്തോസ് എഴുതിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം നേരിട്ട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടൊ എന്ന് ഉറപ്പില്ല. എന്നാൽ അദ്ദേഹമാണ്‌ പാഷാണം(arsenic) കണ്ടുപിടിച്ചതെന്ന് വാദമുണ്ട്. <ref name="BuildingBlocks451-3">{{cite book |last=എംസ്ലി |first=ജോൺ |title=പ്രകൃതിയുടെ നിർമ്മാണശിലകൾ: An A-Z Guide to the Elements |year=2001 |isbn=0-19-850341-5 |pages=43,513,529 |publisher=Oxford University Press|location=Oxford}}</ref>
 
=== മരണാനന്തര ബഹുമതികൾ ===
വരി 76:
<references/>
 
 
{{lifetime||1280||നവംബർ 15}}
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം: 1280-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:നവംബർ 15-ന് മരിച്ചവർ]]
 
[[വർഗ്ഗം:ക്രൈസ്തവചിന്തകർ]]
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്