"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|Mercy Ravi}}
മുൻ കേരള നിയമസഭ അംഗവും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാർ രവി|വയലാർ രവിയുടെ]] ഭാര്യയുമാണ്‌ '''മേഴ്സി രവി'''. 1946 [[മാർച്ച് 18]]ന് [[എറണാകുളം|എറണാകുളത്താണ്]] മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. മുൻ എംഎൽഎ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു. 2009 [[സെപ്റ്റംബർ 5]]ന് [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു.
{{Lifetime|1946|2009|മാർച്ച് 18|സെപ്റ്റംബർ 5}}
{{kerala-politician-stub}}
 
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[Category:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം: 2009-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 18-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 5-ന് മരിച്ചവർ]]
 
[[Categoryവർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
 
 
{{kerala-politician-stub}}
"https://ml.wikipedia.org/wiki/മേഴ്സി_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്