"പി.എം. സയീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 21:
}}
 
'''പി.എം. സയീദ്''' ([[1941]] [[മേയ് 10]]–[[2005]] [[ഡിസംബർ 10]]) മലയാളിയായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഇദ്ദേഹം [[Indian National Congress|ഇൻഡ്യൻ നാഷണൽ കോൺഗ്രസിലെ]] അംഗമായിരുന്നു. ഇദ്ദേഹം പത്തു തവണ [[Lok Sabha|ലോകസഭയിലേയ്ക്ക്]] തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. <ref>{{cite web|last=Sayeed|first=P.M|title=Ten Terms in Lok Sabha|url=http://164.100.47.132/LssNew/Members/former_Biography.aspx?mpsno=546|publisher=Lok Sabha Secretariat|accessdate=29 March 2011}}</ref> ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
 
==ആദ്യകാലജീവിതം==
വരി 31:
1967 മുതൽ 2004 വരെ തുടർച്ചയായി പത്ത് തിരഞ്ഞെ‌ടുപ്പുകളാണ് ഇദ്ദേഹം ജയിച്ചത്. പിന്നീട് ഇദ്ദേഹം ഡൽഹിയുടെ രാജ്യസഭാ പ്രതിനിധിയായി. ഊർജ്ജമന്ത്രിയായിരിക്കുമ്പോഴാണ് 2005 ഡിസംബർ 18-ന് ഇദ്ദേഹം മരണമടഞ്ഞത്.
 
ഇദ്ദേഹത്തിന്റെ മകനായ [[Muhammed Hamdulla Sayeed|മുഹമ്മദ് ഹംദുള്ള സയീദ്]] 2009 മേയ് 16-ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന് ഇരുപത്താറ് വയസ്സായിരുന്നു. <ref>http://www.indianexpress.com/news/Entry-into-Parliament-is-a-reward--Hamdulla-Sayeed/463815</ref>
 
==അവലംബം==
വരി 39:
*[http://timesofindia.indiatimes.com/NEWS/India/Cabinet_condoles_PM_Sayeeds_death/articleshow/msid-1336945,curpg-1.cms കാബിനറ്റ് കൺഡോൾസ് ഡെത്ത് ഓഫ് പി.എം. സയീദ്]. [[The Times of India|ദി ടൈംസ് ഓഫ് ഇൻഡ്യ]].
*[http://www.arabnews.com/?page=4&section=0&article=74947&d=19&m=12&y=2005 പി.എം. സയീദ് ഡൈസ് ഓഫ് കാർഡിയാക് അറസ്റ്റ് ഇൻ സിയോൾl]
 
 
[[വർഗ്ഗം:1941-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 10-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 10-ന് മരിച്ചവർ]]
 
{{Persondata <!-- Metadata: see [[Wikipedia:Persondata]]. -->
Line 49 ⟶ 55:
| PLACE OF DEATH =[[Seoul]]
}}
[[വർഗ്ഗം:ലക്ഷദ്വീപിലെ കോൺഗ്രസ് നേതാക്കൾ]]
 
 
{{politician-stub}}
{{lifetime|1941|2005|മേയ് 10|ഡിസംബർ 10}}
[[വർഗ്ഗം:ലക്ഷദ്വീപിലെ കോൺഗ്രസ് നേതാക്കൾ]]
"https://ml.wikipedia.org/wiki/പി.എം._സയീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്