"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]...
വർഗ്ഗീകരണം:ജീവിതകാലം
വരി 28:
== രാഷ്ട്രീയം ==
1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] സ്ഥാനാർത്ഥിയായിരുന്ന [[മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ]] സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് [[ഏറനാട്]] താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. [[1948]]-ൽ [[ഹൈദരാബാദ് ആക്ഷൻ]] കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ല]] മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. [[1973]]-ൽ [[സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങൾ|സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ]] മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
{{Lifetime|1917|1975||ജൂലൈ 6}}
 
[[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]] [[വർഗ്ഗം:മലപ്പുറം ജില്ലയിൽ1917-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1975-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂലൈ 6-ന് മരിച്ചവർ]]
 
[[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1765764" എന്ന താളിൽനിന്ന് ശേഖരിച്ചത്