"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 12:
| nationality = {{IND}}
| other_names =
| known_for = [[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] ആദ്യകാല നേതാക്കളിൽ ഒരാൾ
| occupation = എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ഇസ്ലാമിക ചിന്തകൻ
}}
മലയാളത്തിലെ ഒരു എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്‌ലാമിക ചിന്തകനുമായിരുന്ന '''ടി. മുഹമ്മദ്''' ചരിത്രകാരനും മതതാരതമ്യ ഗവേഷകനുമായിരുന്നു. <ref>അബ്ദുസ്സമദ് സമദാനി-ചന്ദ്രിക വാരാന്തപ്പതിപ്പ് 1988 ജൂലൈ 30</ref>. [[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] ആദ്യകാല നേതാക്കളിൽ ഒരാൾ. ''ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ'' എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.<ref name="മുന്നിൽ നടന്നവർ">[http://www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
 
==ജീവിതം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് [[കൊടിഞ്ഞി (മലപ്പുറം)|കൊടിഞ്ഞിയിൽ]] 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവ്വകലാശാലയുടെ]] '''അഫ്‌ദലുൽ ഉലമ''' എഴുതി പാസ്സായി. <ref>[http://www.jihkerala.org/htm/malayalam/gallery/profiles/TMuhammed.htm jihkerala.org]</ref>. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ [[പ്രബോധനം വാരിക|പ്രബോധനത്തിന്റെ]] മുഖ്യപത്രാധിപരായിരുന്നു. [[ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ]] അദ്ധ്യക്ഷനായും ജോലിചെയതു.
1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.<ref name="മുന്നിൽ നടന്നവർ"/><ref>ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 16</ref><ref> ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 30 </ref><ref> വിവേകം, 1988 ആഗസ്റ്റ്‌ 1-15 </ref><ref> ചന്ദ്രിക 1988 ജൂലായ്‌ 14 </ref><ref>[http://www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
 
==കൃതികൾ==
വരി 37:
==അവലംബം==
{{Reflist}}
 
{{Bio-stub}}
 
[[വർഗ്ഗം:1917-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1988-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂലൈ 10-ന് മരിച്ചവർ]]
 
[[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]]
[[Categoryവർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:മലയാളം എഴുത്തുകാർ]]
[[വർഗ്ഗം:മുസ്ലീം എഴുത്തുകാർ]]
 
{{lifetime|1917|1988|MISSING|ജൂലൈ 10}}
 
{{Bio-stub}}
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്