"കെ.കെ. കുഞ്ചുപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വർഗ്ഗീകരണം:ജീവിതകാലം
 
വരി 1:
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] സ്വാതന്ത്ര്യസമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവർത്തനം കൊണ്ട് ഉന്നതസ്ഥാനീയനായ നേതാവായിരുന്നു <ref> {{cite book |last=നവായിക്കുളം |first=സുകുമാരൻ നായർ|authorlink= നവായിക്കുളം സുകുമാരൻ നായർ|coauthors= |title=കെ.കെ. കുഞ്ചുപിള്ള |year= 1997|publisher=കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് location= തിരുവനന്തപുരം.|isbn=81-86365-61-3 }} </ref>'''കെ.കെ.കുഞ്ചുപിള്ള''' ([[മേയ് 4]], [[1893]] - [[ഏപ്രിൽ 26]], [[1945]]). സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നതു മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി്‌ ശക്തിയും ചൈതന്യവും പകർന്ന ക്രാന്തദർശിയായ നേതാവായാണ്‌ പലരും അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹമെഴുതിയ "പൗരബോധമുള്ളവരേ വഞ്ചിമാതിൻ തനയരേ" എന്നാരംബിക്കുന്നു വഞ്ചിപ്പാട്ട് രീതിയിലുള്ള സമരഗാനം പ്രസിദ്ധമായിരുന്നു.
 
== ജീവചരിത്രം ==
വരി 5:
<references/>
{{IndiaFreedomLeaders}}
{{Bio-stub}}
 
 
{{lifetime|1893|1945|മേയ് 4|ഏപ്രിൽ 26}}
[[വർഗ്ഗം:1893-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1945-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 4-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 26-ന് മരിച്ചവർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/കെ.കെ._കുഞ്ചുപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്