"സൊഹ്റാബ് മോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q724152 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|sohrab modi}}
{{Infobox person
 
| name = സൊഹ്റാബ് മോഡി
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->File:Sohrab Modi.jpg
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1897
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->1984
| death_place =
| nationality = {{IND}}
| other_names =
| known_for =
| occupation = ചലച്ചിത്ര സംവിധായകൻ, നടൻ
}}
[[Image:Sikandar, 1941, Sohrab Modi.jpg|right|thumb|Sohrab Modi in film ''[[Sikandar (1941 film)|Sikandar]]'' (1941).]]
പ്രസിദ്ധനായ [[ഹിന്ദി]]-[[ഉർദു]] [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ ആയിരുന്നു '''സൊഹ്റാബ് മോഡി''' (1897–1984). നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . [[മുംബൈ]]യിൽ ജനിച്ചു. വിദ്യാഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `[[ആഗാഹസർ കാശ്മീരി]]' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ [[മിനർവാ മൂവിട്ടോൺ]] സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
"https://ml.wikipedia.org/wiki/സൊഹ്റാബ്_മോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്