"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q910690 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|G.N. Ramachandran}}
{{ആധികാരികത}}
{{Infobox person
[[പ്രമാണം:G_N_Ramachandran.jpg|Thumb|200px|right|Gopalasamudram Narayana Iyer Ramachandran]]
| name = ജി.എൻ. രാമചന്ദ്രൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->G_N_Ramachandran.jpg
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} --> 1922 ഒക്റ്റോബർ 8
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> 2001 ഏപ്രിൽ 7
| death_place =
| nationality = [[ഇന്ത്യൻ]]
| other_names =
| known_for = കൊളാജൻ -പ്രോട്ടീൻ- ഘടന സംബന്ധിച്ച കണ്ടെത്തൽ
| occupation = ശാസ്ത്രജ്ഞൻ
}}
ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ '''ജി.എൻ. രാമചന്ദ്രൻ''' ([[ഒക്ടോബർ 8]], [[1922]] - [[ഏപ്രിൽ 7]], [[2001]]). ''ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ'' എന്ന്‌ മുഴുവൻ പേര്‌. ഇരുപതാം നൂറ്റാണ്ടിൽ [[ഭാരതം]] കണ്ട പ്രഗല്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങൾ [[ഭൗതികശാസ്‌ത്രം]], [[രസതന്ത്രം]], [[ജീവശാസ്‌ത്രം]] എന്നിവയായിരുന്നു. ഇവയുടെ അന്തർ വൈജാഞാനിക (Inter Disciplinary) മേഖലകളിൽ സവിശേഷശ്രദ്ധ പതിപ്പിച്ചു.
 
"https://ml.wikipedia.org/wiki/ജി.എൻ._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്