"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2049688 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 24:
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[നെല്ലൂർ|നെല്ലൂരിനടുത്തുള്ള]] ''കൊനെട്ടമ്മപേട്ട'' എന്ന സ്ഥലത്താണ് എസ്.പി ജനിച്ചത്. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടൂക്കപ്പെട്ടു.
=== ബാൻഡ് ===
ഒരു ചലച്ചിത്ര പിന്നണി ഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിൽ അദ്ദേഹം ഇതിന്റെ മുൻ‌നിരക്കാരനായിരുന്നു. <ref>Dinathanthi, Nellai Edition, Page 11 dated Aug 11,2006</ref>
 
== ഔദ്യോഗിക ജീവിതം ==
വരി 45:
 
{{National Film Award Best Male Playback Singer|state=collapsed}}
 
{{lifetime|1946||ജൂൺ 4|}}
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂൺ 4-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ചലച്ചിത്രപ്രവർത്തകർ]]
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്