"ആഡാ ഇ. യോനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7426 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 17:
| footnotes =
}}
2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞയാണ് ആഡാ ഇ. യോനാത്ത് (ജനനം: 22 ജൂൺ 1939). ഇസ്രയേൽ സ്വദേശിയായ ആഡായ്ക്ക് റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്. <ref name="JPost1019">{{cite news|url=http://www.jpost.com/Home/Article.aspx?id=156872|title=Nobel Prize Winner 'Happy, Shocked'|last=Lappin|first=Yaakov|date=2009-10-07|publisher=Jerusalem Post|accessdate=2009-10-07}}</ref> വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and Milton A. Kimmelman Center for Biomolecular Structure and Assembly)ഡയറക്ടറാണ്.
==പുരസ്കാരങ്ങൾ==
*2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ([[വെങ്കടരാമൻ രാമകൃഷ്ണൻ|വെങ്കടരാമൻ രാമകൃഷ്ണനുമായി]] പങ്കു വച്ചു)
വരി 31:
* [http://www.innovaxiom.com/index.php?option=com_content&task=view&id=167786 Talk of Ada Yonath at the Origins 2011 congress]
*[http://www.thehindu.com/todays-paper/tp-national/tp-kerala/of-decoding-ribosomes-and-winning-the-nobel/article4388141.ece Of decoding ribosomes and winning the Nobel]
 
 
[[വർഗ്ഗം:1939-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂൺ 22-ന് ജനിച്ചവർ]]
 
 
Line 42 ⟶ 47:
| PLACE OF DEATH =
}}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
{{lifetime|1939||ജൂൺ 22|}}
 
[[വർഗ്ഗം:ഇസ്രയേലി രസതന്ത്രജ്ഞർ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇസ്രയേൽ സ്വദേശികൾ]]
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം: നോബൽ സമ്മാനം നേടിയ വനിതകൾ ]]
"https://ml.wikipedia.org/wiki/ആഡാ_ഇ._യോനാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്