"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181049 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 7:
ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതുവാനായി ജോർദ്ദാനിൽ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ [[അൽ ഖാഇദ|അൽ ഖാഇദയുടെ]] തലവനായി [[ഉസാമ ബിൻ ലാദൻ]] സർഖാവിയെ നിശ്ചയിച്ചു. നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിലും വിദേശികളെ കൊന്നതിലും സർഖാവിക്ക് പങ്കുണ്ടെന്ന് അമേരിക്ക അരോപിക്കുന്നു. ഏതായാലും ഇറാഖിലെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന്റെ ശക്തിയും നെടുംതൂണുമായിരുന്നു സർഖാവി. 2006 ജൂൺ 7 - ന് അമേരിക്കൻ ആക്രമത്തിൽ കൊല്ലപ്പെട്ടു.
{{അപൂർണ്ണ ജീവചരിത്രം}}
 
{{lifetime|1966|2006|ഒക്ടോബർ 20|ജൂൺ 7}}
[[വർഗ്ഗം:1966-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2006-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 20-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 7-ന് മരിച്ചവർ]]
 
{{Link FA|en}}
"https://ml.wikipedia.org/wiki/അബു_മുസ്അബ്_അൽ_സർഖാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്