"അംജദ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q46392 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|Amjad Khan}}
{{PU|Amjad Khan}}
'''അംജദ് ഖാൻ''' 1940 നവംബർ 12 മധ്യപ്രദേശിൽ ജനിച്ചു ഇതിഹാസ നടൻ ജയന്തിന്റെ മകനായ അംജദ് ഖാൻ 1951ൽ നാസ്നീൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി അബ് ദില്ലി ദുർ നഹി,ഹിന്ദുസ്ഥാൻ കി കസം (1957,73) ഇന്നീ ചിത്രങ്ങൾക്ക് ശേഷം ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ"യിലെ ഗബ്ബർസിംഗ് എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കിയ അംജദ് ഖാൻ 130ഓളം സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ ഈ ലോകം ഇവിടെകുറെ മനുഷ്യർ എന്ന ചിത്രത്തിൽ അബ്ബാസ്‌ എന്ന കഥാപാത്രം ചെയ്തു 1992 ജൂലായ്‌ 27ന് അദ്ദേഹം ജീവിതത്തോട് വിടപറഞ്ഞു.
== പുരസ്കാരങ്ങൾ ==
* മികച്ച സഹ നടനുള്ള ഫിലിം ഫെയർ പുരസ്കാരം 1980 ലും 1982 ലും ലഭിച്ചു.
* മികച്ച ഹാസ്യ നടനുള്ള ഫിലിം ഫെയർ പുരസ്കാരം 1986 ൽ ലഭിച്ചു.
== പുറത്തേക്കുള്ള കണ്ണികൾ ==
 
{{actor-stub|Amjad Khan}}
[[വർഗ്ഗം:1940-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 12-ന് ജനിച്ചവർ]]
 
 
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
 
{{lifetime|1940||നവംബർ 12|}}
{{actor-stub|Amjad Khan}}
"https://ml.wikipedia.org/wiki/അംജദ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്