"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

done
(ചെ.) അനൂപന്യ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നു
വരി 51:
</nowiki></pre> --[[ഉപയോക്താവ്:SpBot|SpBot]] 15:37, 2 മേയ് 2008 (UTC)
{{ശരി}} [[വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/തലക്കെട്ട്|interwikilinks]] --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 18:49, 2 മേയ് 2008 (UTC)
 
==കാര്യനിര്‍വാഹകരുടെ ശ്രദ്ധ ഇങ്ങോട്ട് തിരിയുമൊ?==
 
'പ്രതിശ്രുത' സിസോപ്പ് അനൂപന്‍ വിക്കിയില്‍ (സമകാലികം സംവാദം കാണുക)വിവേചനപരമായി പ്രവര്‍ത്തിക്കുന്നു.
<blockquote>
*ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഒരു കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ (സി.പി.എം) മാത്രം പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും തീയതിയും സമകാലികം ഫലകത്തില്‍ ചേര്‍ക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക? അനൂപന്‍ ഇത്തരം അസഹിഷ്ണുത അവസാനിപ്പിക്കാതെ ഇദ്ദേഹത്തെ സിസോപ്പാക്കുന്നവര്‍ ശ്രദ്ദിക്കുക..ഇദ്ദേഹത്തെ തിരഞ്ഞെടുക്കേണ്ടത് വിക്കിയിലെ സിസോപ്പ് പദവിയിലേക്കല്ല.സി.പി.ഐ (എം)ന്‍റെ ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി..ജില്ല സെക്രട്ടറി,സംസഥാന സെക്ര.പോളിറ്റ് ബ്യൂറോ ഇവിടെ എവിടെക്കെങ്കിലുമാവും ഉചിതം...അല്ലങ്കില്‍ ഇദ്ദേഹത്തെ മലയാളം വിക്കി ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയെങ്കിലുമാക്കുന്നതാവും നല്ലത്..അല്ലങ്കില്‍ ഇദ്ദേഹം വിക്കി കമ്മ്യൂണിസ്റ്റ് വല്‍കരിക്കും... അഡ്മിന്മാര്‍ ജാഗ്രതൈ!!!
</blockquote>
ഇദ്ദേഹം സിസോപ്പായാല്‍ വിക്കിയുടെ നിഷ്പക്ഷത തകരും... അനൂപന്‍റെ മീറ്റ് പപ്പറുകള്‍ അല്ലാത്ത വല്ല കാര്യനിര്‍ വാഹകരും ഇവിടെ ഉണ്ടെങ്കില്‍ ദയവായി ശ്രദ്ധിക്കുക, അനൂപന്യ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നു..[[ഉപയോക്താവ്:Sevak|Sevak]] 21:05, 4 മേയ് 2008 (UTC)
"കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.