"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manojk എന്ന ഉപയോക്താവ് ജനിതക എഞ്ചിനിയറിംഗ് എന്ന താൾ ജനിതക എൻജിനീയറിങ്ങ് എന്നാക്കി മാറ്റിയിരി...
merge
വരി 1:
{{mergeto|ജനിതക സാങ്കേതികവിദ്യ}}
ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക്കുനത് അതിന്റെ ജെനിതക വസ്തുവിൽ (ഡി. എൻ. എ) അടങ്ങിയട്ടുള്ള നിർദേശങ്ങൾ ആണ്. ഈ ജെനിതക വസ്തുവിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്തുന്നതിനെ ആണ് ജെനിതക സാങ്കേതിക വിദ്യ (ജെനെറിക് എഞ്ചിനീയറിംഗ് ) എന്ന് പറയുന്നത് . വിളകളിലും കന്നുകാലികളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ ഉത്പാദന ശേഷി, പ്രതിരോധ ശേഷി എന്നിവ വർധിപിക്കൻ സാധിച്ചിട്ടുണ്ട്. നല്ലവഷങ്ങൽ ഒത്തിരി ഉണ്ടെങ്കില്ലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപിച്ച വിളകൾ (ജി. എം . ഓ ) മനുഷ്യരിലും പരിസ്ഥിതിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ പുർണമായ്‌ പഠനത്തിനു വിധേയമായിട്ടില്ല. മോന്സാന്ട്ടോ കമ്പനി വികസിപിച്ച ബി. ടി കോട്ടൻ, ബട്.ട്ടി ബ്രിഞ്ഞാൽ ഇതിനു ഉദാഹരണങ്ങൾ ആണ്.
 
"https://ml.wikipedia.org/wiki/ജനിതക_എൻജിനീയറിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്