"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
 
No edit summary
വരി 1:
 
[[കമ്പ്യൂട്ടർ സയൻസ്]], [[ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്]], [[ബയോ ഇൻഫർമാറ്റിക്സ്]] തുടങ്ങിയ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ പ്രയോഗസാദ്ധ്യതകളുള്ള ഒരു ആധുനിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര]]ശാഖയാണ് വിവര സിദ്ധാന്തം (Information Theory). 1948-ൽ [[ക്ലോഡ് ഷാനൺ]] പ്രസിദ്ധീകരിച്ച '''മാത്തമാറ്റിക്കൽ തീയറി ഓഫ് ഇൻഫർമേഷൻ''' എന്ന പ്രബന്ധമാണ് ഈ ഗണിതശാസ്ത്രശാഖയുടെ ആധാരം. ക്ലോഡ് ഷാനൺ തന്നെയാണ് ഈ ശാസ്ത്രശാഖയുടെ പിതാവായി അറിയപ്പെടുന്നതും.
 
ഇൻഫർമേഷൻ അഥവാ വിവരം [[എൻട്രോപ്പി(വിവര സിദ്ധാന്തം)|എൻട്രോപ്പി]] എന്ന മാനകം ഉപയോഗിച്ച് അളന്ന് നിജപ്പെടുത്താമെന്ന് പ്രസ്തുത പ്രബന്ധം പറയുന്നു.
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്