"ഇന്ത്യയുടെ ഭൂമിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്ഥാൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.
{{Country geography |
name = [[ഇന്ത്യ]] |
Line 17 ⟶ 16:
largest lake=[[ചിൽക്ക തടാകം]]|
}}
ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്ഥാൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭൂമിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്