"കൊച്ചിൻ കലാഭവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6350029 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Kalabhavan}}
[[പ്രമാണം:Cochin-Kalabhavan.JPG|thumb|right|250px|കൊച്ചിൻ കലാഭവൻ]]
കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. [[എറണാകുളം]] നോർത്തിൽ കലാഭവൻ റോഡിൽ സ്ഥിതിചെയ്യുന്നു. [[കത്തോലിക്കാ സഭ]] യിലെ [[സി.എം.ഐ]] സന്യാസ സഭാംഗമായിരുന്ന [[ആബേലച്ചൻ|ഫാ. അബേച്ചനാണ്]]കലാഭവന്റെ സ്ഥാപകൻ. മിമിക്സ് പരേഡും [[ഗാനമേള]]യുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന അനേകം പേർ പിൽക്കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ, പാശ്ചാത്യ സംഗീത ഉപകരണങ്ങൾ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.
കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. [[എറണാകുളം]] നോർത്തിൽ കലാഭവൻ റോഡിൽ സ്ഥിതിചെയ്യുന്നു.
 
[[കത്തോലിക്കാ സഭ]] യിലെ [[സി.എം.ഐ]] സന്യാസ സഭാംഗമായിരുന്ന [[ഫാ. അബേൽ(ആബേലച്ചൻ)]]കലാഭവന്റെ സ്ഥാപകൻ.
ശബ്ദാനുകരണ കലയുടെ അനന്ത സാധ്യതകൾ കണ്ടെത്തി [[മിമിക്സ് പരേഡ്]] എന്ന പുതിയ കലാരൂപത്തിന് ജൻമം നൽകിയത് ആബേലച്ചനാണ്{{fact}}.
മിമിക്സ് പരേഡും [[ഗാനമേള]]യുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്.
ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന അനേകം പേർ പിൽക്കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ, പാശ്ചാത്യ സംഗീത ഉപകരണങ്ങൾ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.
== കലാഭവനിൽ നിന്നും ചലച്ചിത്രമേഖലയിലെത്തിയ പ്രശസ്തർ ==
*[[സിദ്ദിഖ]]
"https://ml.wikipedia.org/wiki/കൊച്ചിൻ_കലാഭവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്