"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7117452 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 21:
 
== പുരസ്കാരങ്ങൾ ==
'''കാണെക്കാണെ''' 2002 ലെ [[കേരള സാഹിത്യ അക്കാദമി]] അവാർഡു നേടി<ref>[http://www.keralasahityaakademi.org/ml_aw2.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. [[വി ടി കുമാരൻ]], [[ചെറുകാട്‌]], [[കുഞ്ചുപിള്ള]], [[ചങ്ങമ്പുഴ]], [[വി കെ ഉണ്ണികൃഷ്ണൻ]] എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 'മഹാകവി പി. കുഞ്ഞിരാമൻ നായർ കവിതാ പുരസ്കാരം പി പി രാമചന്ദ്രന്റെ കാറ്റേ കടലേ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. [[പൊന്നാനി നാടക വേദിയുടെ]]' മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. നിലവിൽ‌ [[പൊന്നാനി]] ഏ വി ഹൈസ്കൂളിൽ അദ്ധ്യാപകനായും ‍ [http://www.harithakam.com/ ഹരിതകം.കോം] എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവർ‌ത്തിക്കുന്നു.
 
== ഹരിതകം,മാസികയും ബ്ലോഗും ==
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്