"സെൻട്രൽ പ്രൊസസിങ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 79.4.253.112 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 5:
 
== മൈക്രോപ്രൊസസ്സർ രൂപകൽപ്പനയും നിർമ്മാണവും ചെയ്യുന്ന കമ്പനികൾ ==
*[[എ.എം.ഡി.|അഡ്വാൻസ്fffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffഡ്അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്]] - പ്രധാനമായും [[എക്സ്.86]] ഘടനയിലുള്ള [[പേഴ്സണൽ കമ്പ്യൂട്ടർ]] സി.പി.യു. നിർമ്മാണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
*[[എ.ആർ.എം.]] - സി.പി.യു. നിർമ്മാണത്തിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കാതെ, തങ്ങളുടെ രൂപകൽപ്പനയിലുള്ള സി.പി.യു. നിർമ്മിക്കാനുള്ള അവകാശം വിറ്റ് ലാഭമുണ്ടാക്കുന്ന ചുരുക്കം ചില കമ്പനികളീലൊന്നാണ് എ.ആർ.എം. എംബഡഡ് ആപ്ലിക്കേഷനുകളിൽ ഏറ്റവും ജനകീയമായ സി.പി.യു. രൂപകൽപ്പനയാണ് [[എ.ആർ.എം. രൂപകൽപ്പന]]. മൊബൈൽ ഫോണുകൾ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
*[[ഫ്രീസ്കേൽ സെമീകണ്ടക്റ്റർ]] (മുൻപ് [[മോട്ടറോള]]) - നിരവധി എംബഡഡ്, [[System-on-a-chip|എസ്.ഒ.സി.]] പവർപിസി പ്രോസസറുകളുടെ നിർമ്മാതാക്കളാണ്.
"https://ml.wikipedia.org/wiki/സെൻട്രൽ_പ്രൊസസിങ്_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്