"സംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 16:
മാസത്തിന്റെ കണക്ക് U.S. National Center for Health Statistics-ന്റെയാണ്. ഒരു കണക്ക് എന്നതിലപ്പുറം അതിലൊന്നുമില്ല. ആ താളിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങൾ പ്രിൻസിന് ഒഴിവാക്കേണ്ടിവന്നത് അതുകൊണ്ടാണ്. ഇനി പഴക്കം ചെന്ന ആയാൽ 'മൂന്നുമാസമൊക്കെ ഒരു പഴക്കമാണോ പ്രിൻസേ' എന്ന് ചോദിച്ചൂടേ? 'വിട്ടുമാറാത്താ'ന്ന് വെച്ചാലോ? ചിരത്വമൊക്കെ ആപേക്ഷികമാണ്.
 
'വിട്ടുമാറാത്ത' മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ഔചിത്യമ്പോലെ മാറിമാറി പ്രയോഗിക്കുക. പുതിയ വാക്കുകൾ വ്യുല്പാദിപ്പിക്കുക, ഒറ്റപ്പദമാക്കുക, കുസന്ധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് സംസ്കൃതം ചിലപ്പോൾ ഉപയോഗിക്കേണ്ടിവരും. അതിനിങ്ങനെ ക്രോണിക്കാവേണ്ട കാര്യമൊന്നുമില്ല. ഇത്തരം ആവശ്യങ്ങളില്ലാത്തപ്പോൾ തനിമലയാളംതന്നെ ആവണം എന്നാണ് എന്റെ പക്ഷം.
 
പിന്നെ, ഈ പുതിയ വാക്ക് എന്ന് കേട്ടാൽ കണ്ടുപിടിപ്പെന്നൊക്കെ കരുതുന്നതിൽ ഒരുപാട് പിശകുണ്ട്. പ്രിൻസ് പഴക്കംചെന്ന/വിട്ടുമാറാത്ത ശ്വാസതടസ്സരോഗം എന്ന് നിർദ്ദേശിക്കുമ്പോൾ എന്തുതരം കണ്ടെത്തലാണോ നടത്തിയത്, ആ വിവർത്തനപ്രക്രിയ മാത്രമാണ് പദനിർമ്മാണംകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്. ഇതിലെവിടെയാണ് വിക്കിവിരുദ്ധത?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 07:20, 23 മേയ് 2013 (UTC)
"ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" താളിലേക്ക് മടങ്ങുക.