"ലോക ജൈവവൈവിധ്യദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൈവവൈവിധ്യം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം) ആചരിക്കുന്നത്.
 
യു എൻ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുൻകൈ എടുത്ത് 1993മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന [[Convention on Biological Diversity|കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി]] എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു. തുടർന്ന് 2000 ഡിസംബർ 20ന് ഈ ദിനം ഡിസംബറിൽ അവധിദിവസങ്ങൾ കൂടുതലാണെന്ന് കാരണത്താൽ മേയ് 22 ലേക്ക് മാറ്റപ്പെട്ടത്.
 
 
[[വർഗ്ഗം:വിശേഷദിനങ്ങൾ]]
"https://ml.wikipedia.org/wiki/ലോക_ജൈവവൈവിധ്യദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്