"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q724089 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 6:
| pseudonym =
| birth_date = [[1932|21 ഡിസംബർ 1932]]
| birth_place = മെലിഗേ, [[തൃ‍ത്തഹള്ളിതൃത്തഹള്ളി|തൃ‍ത്തഹള്ളിതൃത്തഹള്ളി താലൂക്ക്]], [[ഷിമോഗ ജില്ല]], [[കർണ്ണാടക]]
| death_date =
| death_place =
വരി 22:
| footnotes =
}}
'''ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി''' ([[കന്നട]]: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: [[ഡിസംബർ 21]], [[1932]]) എന്ന '''യു.ആർ. അനന്തമൂർത്തി''' അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ [[നവ്യ മൂവ്മെന്റ്പ്രസ്ഥാനം|നവ്യ മൂവ്മെന്റിൻസിന്റെപ്രസ്ഥാനത്തിന്റെ]] അറിയപ്പെടുന്നപ്രമുഖ പ്രവർത്തകനും ആണ്‌വക്താവുമാണ്.ഇന്ത്യൻ എഴുത്തുകാരിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ്‌ അനന്തമൂർത്തി<ref name="eminent">{{cite web|url=http://www.literaturfestival.com/bios1_3_6_404.html|title= U.R. Ananthamurthy|work=International literature festival Berlin|publisher=Foundation for Art and Politics and the Berliner Festspiele, German UNESCO committee|accessdate=2007-06-28}}</ref>.കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ‍പേരിൽ ആറാമൻ ആണ് ഇദ്ദേഹം<ref name="jnanpith">{{cite web|url=http://ekavi.org/jnanpeeth.htm|title= Jnanapeeth Awards|work=Ekavi foundation|publisher=Ekavi|accessdate=2007-06-28}}</ref>.ഇദ്ദേഹത്തിന്‌ [[പദ്മഭൂഷൺ|പദ്മഭൂഷണും]] ലഭിച്ചിട്ടുണ്ട്<ref>http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html</ref>.
== ആദ്യകാല ജീവിതം ==
കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21-ന് ജനിച്ചു.<ref>http://www.mathrubhumi.com/online/malayalam/news/story/2015241/2012-12-21/india</ref>''ദൂർ‌വസപുര'' എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം [[യൂനിവേഴ്‌സിറ്റി ഓഫ് മൈസൂർ|യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ]] നിന്നും ബിരുദാനന്തര ബിരുദവും,[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിന്നും തുടർ പഠനവും നേടി.[[യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാം|യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാമിൽ]](University of Birmingham) നിന്നും 1966-ൽ ''ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism)'' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.<ref name="eminent"/>. 'സംസ്‌കാര' എന്നഎം.ജി കൃതിയിലൂടെയാണ്സർവകലാശാലയിൽ നോവൽവൈസ് രംഗത്തേക്ക്ചാൻസലറായി പ്രവേശിക്കുന്നത്സേവനമനുഷ്ടിച്ചിട്ടുണ്ട്.
'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ 'സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിരത്‌ന' എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.<ref>{{cite news|title=മാൻ ബുക്കർ പുരസ്‌കാരം നാളെ; യു.ആർ. അനന്തമൂർത്തി ചുരുക്കപ്പട്ടികയിൽ|url=http://www.mathrubhumi.com/online/malayalam/news/story/2290900/2013-05-21/india|accessdate=21 മെയ് 2013|newspaper=മാതൃഭൂമി|date=21 മെയ് 2013}}</ref>
 
==പുരസ്കാരങ്ങൾ==
Line 47 ⟶ 49:
* ''ഭാവ''
* ''[[ദിവ്യം|ദിവ്യ]]''
*''ഭാരതിരത്‌ന''
 
===നാടകങ്ങൾ===
* ''അവഹാനെ''
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്