"മാക്സ് മുള്ളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}
[[Image:Max Muller.jpg|thumb|right|Max Müller as a young man]]
ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, പൗരസ്ത്യപൈതൃക ഗവേഷകനുമായിരുന്നു മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന ഫ്രീഡ്റിക് മാക്സ് മുള്ളർ (Decemberജ.[[ഡിസംബർ 6,]] 1823,മ. – October[[ഒക്ടോബർ 28]], 1900).പാശ്ചാത്യലോകത്ത് [[പൌരസ്ത്യ തത്വചിന്ത]]യെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്കും തുടക്കമിട്ട ആളെന്നും മാക്സ് മുള്ളറെ കരുതുന്നവരുണ്ട്.
ഋഗ്വേദത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി.1850 ൽ മാക്സ് മുള്ളർ നവീന യൂറോപ്യൻ ഭാഷകൾക്കായുള്ള പ്രൊഫസ്സറായി ഓക്സ് ഫോഡ് സർവ്വകലാശാലയിലേയ്ക്കു നിയമിയ്ക്കപ്പെട്ടു.കമ്പാരറ്റീവ് ഫിലോളജിയുടെ ഓക്സ്ഫോഡിലെ ആദ്യത്തെ പ്രൊഫസ്സറും മാക്സ് മുള്ളർ ആയിരുന്നു.
==പഠനങ്ങളും ഗ്രന്ഥങ്ങളും==
"https://ml.wikipedia.org/wiki/മാക്സ്_മുള്ളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്