"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
കൊല്ലവർഷത്തിലെ ഒരു തീയതിയിൽ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ഒരു ശ്ലോകം താഴെക്കൊടുക്കുന്നു:
<poem>
 
:{{ഉദ്ധരണി|കോളംബം തരളംഗാഢ്യം
:ഗോത്രഗായകവർദ്ധിതം
:കുലൈരാപ്തഫലം ത്വേക-
:യുക്തം ശുദ്ധകലിർ ഭവേത്.}}
</poem>
 
ഇതു് ഏതെങ്കിലും വർഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള വഴിയാണു് - പരൽപ്പേർ ഉപയോഗിച്ചു്.
 
{| class="wikitable"
തരളാംഗം = 3926 (ത = 6, ര = 2, ള = 9, ഗ = 3)
|-
 
ഗോത്രഗായക| തരളാംഗം || align="center" 11323| ( = 36, ര = 2, = 39, = 13) , ക|| align="right" |3926 1)
|-
 
| ഗോത്രഗായക || align="center" | (ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1) || align="right" |11323
കുലം = 31 (ക = 1, ല = 3)
|-
| കുലം || align="center" 31| (ക = 1, ല = 3) || align="right" |31
|}
 
അതായതു്, കൊല്ലവർഷത്തോടു് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ചു് 31 കൊണ്ടു ഹരിച്ചാൽ ആ വർഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നർത്ഥം.
Line 75 ⟶ 79:
 
അതായതു് കലിദിനസംഖ്യ 1865373 + 1 = 1865374 ആണെന്നർത്ഥം.
 
 
==കലിദിനത്തിൽനിന്നോ [[ജൂലിയൻ ദിനം|ജൂലിയൻ ദിനത്തിൽ]] നിന്നോ കൊല്ലവർഷത്തീയതി കണ്ടുപിടിക്കുന്ന വിധം==
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്