"പൈറേറ്റ് പാർട്ടി (ഐസ്‌ലാന്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox political party
|country=ഐസ്‌ലാന്റ്
| party_name = പൈലറ്റ്പൈറേറ്റ് പാർട്ടി (ഐസ്‌ലാന്റ്)
| native_name = Píratar
| party_logo = [[File:Píratar.png|170px]]
| colorcode=#54306c
| leader =[[Birgitta Jónsdóttir]]
| foundation = 24 Novemberനവംബർ 2012
| international =
| ideology = [[പൈറേറ്റ് രാഷ്ട്രീയം]],
[[നേരിട്ടുള്ള ജനാധിപത്യം]],
[[വിവര സ്വാതന്ത്രം]],
[[Privacy]],
പകർപ്പവകാശങ്ങളുടെ പരിഷ്കാരം
| ideology = [[Pirate Party|Pirate politics]],
[[Direct democracy]],
[[Freedom of information]],
[[Privacy]],
[[Copyright]] reform
| membership = 372
| membership_year = 2013
വരി 15:
| europarl =
| youth_wing =
| colours = [[Purpleപർപ്പിൾ]]
|seats1_title = [[Alþingi]]
|seats1 = {{Infobox political party/seats|3|63|hex=#54306c}}
വരി 21:
| website = [https://www.piratar.is/ www.piratar.is]

[[ഐസ്‌ലാന്റ്|ഐസ്‌ലാന്റിലെ]] ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് '''പൈലറ്റ്പൈറേറ്റ് പാർട്ടി (ഐസ്‌ലാന്റ്)'''. [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം]], [[പകർപ്പവകാശം|പകർപ്പവകാശങ്ങളുടെ]] പരിഷ്‌കാരം തുടങ്ങിയ മേഖലകളിൽ 2006 മുതൽ ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നുണ്ട്. 2013 ലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാനും മൂന്ന് പ്രതിനിധികളെ ദേശീയ പാർലമെന്റായ [[അൽതിങ്|അൽതിങിലേക്കയക്കാനും]] ഇവർക്ക് സാധിച്ചു. ആദ്യമായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികൾ ഏതെങ്കിലും ദേശീയ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 5.1 ശതമാനം വോട്ടുകളാണ് ഇവർക്കു ലഭിച്ചത്. പൈററ്റ് പാർട്ടിയുടെ സജീവ പ്രവർത്തകയും കവിയുമായ [[ബ്രിജിറ്റ ജോൺസ്ജോറ്റിർ]] കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിസൺസ് മൂവ്മെന്റ് എന്ന ബാനറിൽ മത്സരിച്ച് പാർലമെന്റിലെത്തിയിരുന്നു.
ഇന്റർനെറ്റ് പ്രചരണത്തിലൂടെ 'കുത്തകകളുടെ രാഷ്ട്രീയത്തിലെ താത്പര്യങ്ങൾ' വെളിപ്പെടുത്തിയത് അവർക്ക് ഏറെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതിനിടയാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറാൻ സഹായിച്ച ഇടത് - ഹരിത പ്രസ്ഥാനങ്ങളുടെ വോട്ടുകൾ ധാരാളമായി ചോരുകയും ചെയ്തു. Þ ആയിരുന്നു ഇവരുടെ ചിഹ്നം.<ref>{{cite news|title=Pirate Party sails into Parliament|url=http://www.thehindu.com/todays-paper/tp-international/pirate-party-sails-into-parliament/article4665209.ece|accessdate=13 മെയ് 2013|newspaper=The hindu.|date=April 29, 2013}}</ref>
==2013 ലെ തെരഞ്ഞെടുപ്പിലെ വിജയികൾ==
"https://ml.wikipedia.org/wiki/പൈറേറ്റ്_പാർട്ടി_(ഐസ്‌ലാന്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്