"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

* '''ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നതിന് പ്രാധാന്യം കൊടുക്കുക.''' ഉപയോക്താക്കൾ സാമാന്യബുദ്ധി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുക. ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നത് വ്യക്തമാണെങ്കിൽ കൂടുതലൊന്നും പറയാതിരിക്കുക.
* '''വിഷയത്തിനുള്ളിൽ നിൽക്കുകയും അനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുക''' നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ച താളിന്റെ തുടക്കത്തിൽ തന്നെ താളിന്റെ ഉദ്ദേശവും വ്യാപ്തിയും വ്യക്തമായി പ്രസ്താവിക്കുക. ഇതിനു പുറത്തേയ്ക്ക് പോകാതിരിക്കുക. ഒരു ലേഖനത്തിന്റെ ഉള്ളടക്കം മറ്റൊന്നിലേയ്ക്ക് അതിക്രമിച്ചുകയറുന്നുവെങ്കിൽ അനാവശ്യമായ ഭാഗങ്ങൾ ഒഴിവാക്കുക. ഒരു നയത്തിൽ മറ്റൊന്നിനെപ്പറ്റി വിശദീകരിക്കുന്നുണ്ടെങ്കിൽ ഇത് വ്യക്തമായും സംക്ഷിപ്തമായും പ്രസ്താവിക്കുക
* '''ആവശ്യത്തിലധികം ലിങ്കുകൾ ചേർക്കാതിരിക്കുക''' മറ്റു നയങ്ങളിലേയ്ക്കോ മാർഗ്ഗനിർദ്ദേശങ്ങളിലേയ്ക്കോ ഉപന്യാസങ്ങളിലേയ്ക്കോ ലേഖനങ്ങളിലേയ്ക്കോ കണ്ണികൾ ചേർക്കുന്നത് കൂടുതൽ വ്യക്തത ആവശ്യമുള്ളപ്പോഴോ സന്ദർഭം വ്യക്തമാക്കേണ്ടപ്പോഴോ മാത്രമായിരിക്കണം. മറ്റൊരു പേജിലേയ്ക്കുള്ള ലിങ്ക് ഒരു പക്ഷേ ഈ താളിൽ പ്രസ്താവിച്ചിരിക്കുന്ന വിഷയങ്ങളുടെ പ്രാമാണികത്വം കുറയ്ക്കാനിടയാക്കും. കണ്ണി ചേർത്തിട്ടുള്ള മറ്റു താളുകൾക്ക് പ്രാമാണികത്വമുള്ളതെപ്പൊഴെന്നും ഇല്ലാത്തതെപ്പോഴെന്നും വ്യക്തമാക്കുക.
 
== പേരിടൽ ==
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750589" എന്ന താളിൽനിന്ന് ശേഖരിച്ചത്