"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
* '''സാദ്ധ്യമായത്രയും ചുരുക്കി കാര്യങ്ങൾ പറയുക—അതിലധികം ചുരുക്കാതിരിക്കുക.''' തെറ്റിദ്ധരിച്ചേക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കാൻ അമിതമായി സംസാരിക്കുകയല്ല വേണ്ടത്. ആവശ്യമില്ലാത്ത വാക്കുകൾ ഉപേക്ഷിക്കുക. നേരിട്ടുള്ള ഭാഷയിൽ ചുരുക്കിപ്പറയുന്നതാവും നീട്ടിപ്പരത്തിയ ഉദാഹരണങ്ങളേക്കാൾ വ്യക്തമായ ചിത്രം നൽകുന്നത്. കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ അടിക്കുറിപ്പുകളോ മറ്റു താളുകളിലേയ്ക്കുള്ള കണ്ണികളോ ഉപയോഗിക്കുക.
* '''ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നതിന് പ്രാധാന്യം കൊടുക്കുക.''' ഉപയോക്താക്കൾ സാമാന്യബുദ്ധി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുക. ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നത് വ്യക്തമാണെങ്കിൽ കൂടുതലൊന്നും പറയാതിരിക്കുക.
* '''വിഷയത്തിനുള്ളിൽ നിൽക്കുകയും അനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുക''' നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ച താളിന്റെ തുടക്കത്തിൽ തന്നെ താളിന്റെ ഉദ്ദേശവും വ്യാപ്തിയും വ്യക്തമായി പ്രസ്താവിക്കുക. ഇതിനു പുറത്തേയ്ക്ക് പോകാതിരിക്കുക. ഒരു ലേഖനത്തിന്റെ ഉള്ളടക്കം മറ്റൊന്നിലേയ്ക്ക് അതിക്രമിച്ചുകയറുന്നുവെങ്കിൽ അനാവശ്യമായ ഭാഗങ്ങൾ ഒഴിവാക്കുക. ഒരു നയത്തിൽ മറ്റൊന്നിനെപ്പറ്റി വിശദീകരിക്കുന്നുണ്ടെങ്കിൽ ഇത് വ്യക്തമായും സംക്ഷിപ്തമായും പ്രസ്താവിക്കുക
 
== പേരിടൽ ==