"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
[[Wikipedia:Project namespace|വിക്കിപീഡിയ നാമമേഖലയിൽ]] കാണാവുന്ന മറ്റു പേജുകളിൽ കമ്യൂണിറ്റി പ്രോസസ് പേജുകൾ (നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് സഹായിക്കാൻ ഈ പേജുകൾ ഉതകും), ഹിസ്റ്റോറിക്കൽ താളുകൾ,<ref>Many historical essays can still be found within [[:Meta:Category:Essays|Meta's essay category]]. The Wikimedia Foundation's [[meta:|Meta-wiki]] was envisioned as the original place for editors to comment on and discuss Wikipedia, although the "Wikipedia" project space has since taken over most of that role.</ref> [[Wikipedia:WikiProject|വിക്കിപദ്ധതി]] താളുകൾ, [[Wikipedia:How-to|എങ്ങനെ-ചെയ്യണം]] എന്ന് വിശദീകരിയ്ക്കുന്ന താളുകളോ സഹായം താളുകളോ ([[WP:Help namespace|സഹായനാമമേഖലയിലും]] കാണാവുന്നതാണ്), സമൂഹസംവാദം താളുകൾ നോട്ടീസ് ബോർഡുകൾ എന്നിവയും ഉൾപ്പെടുന്നു. ഈ താളുകൾ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ അല്ല. ഇവയിൽ വിലപിടിച്ച ഉപദേശങ്ങളോ നിർദ്ദേശങ്ങ‌ളോ കണ്ടേയ്ക്കാം.
 
== നയങ്ങൾ അനുസരിക്കുന്നത് ==
നയങ്ങളും മാർഗ്ഗരേഖകളും വ്യാഖ്യാനിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും [[WP:Common sense|സാമാന്യബുദ്ധി ഉപയോഗിക്കുക]]; ഈ നിയമങ്ങൾക്ക് [[WP:IAR|ചിലപ്പോൾ അപവാദങ്ങളുണ്ടായിരിക്കാം]]. നേരേമറിച്ച് നയങ്ങളോ മാർഗ്ഗരേഖകളോ സാങ്കേതികാർത്ഥത്തിൽ ലംഘിച്ചിട്ടില്ലെങ്കിലും ഇവയുടെ അടിസ്ഥാനലക്ഷ്യം ഉല്ലംഘിക്കുന്നവരെ താക്കീതു ചെയ്യേണ്ടി വന്നേയ്ക്കാം.
 
ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ശരിയായ ദിശയിലുള്ളതാണോ എന്ന് [[Wikipedia:Consensus|അഭിപ്രായസമന്വയത്തിലൂടെ]] വിക്കി സമൂഹമാണ് തീരുമാനിക്കുന്നത്.
 
സംവാദം താളുകളിലും, തിരുത്തലിന്റെ ചുരുക്കത്തിലും, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചൂണ്ടിക്കാട്ടാൻ തിരിച്ചുവിടൽ താളുകളാണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, [[WP:NOR]], [[WP:NPOV]], [[WP:LIVE]] പോലെയുള്ളവ. ഇതുപോലെയുള്ള തിരിച്ചുവിടലുകൾ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാറുണ്ട്. ഇത്തരം തിരിച്ചുവിടലുകൾക്ക് ഇത് നയത്തിലേക്കോ മാർഗ്ഗനിർദ്ദേശത്തിലേയ്ക്കോ ഉള്ള ചൂണ്ടുപലകയാണെന്ന അർത്ഥം ഇല്ല.
 
<!--
Additionally, remember that [[map-territory relationship|the shortcut is not the policy]]; the plain-English definition of the page's title or shortcut may be importantly different from the linked page.
 
മൂന്നു വിധത്തിലാണ്, വിക്കിപീഡിയ നയങ്ങളിൽ മാറ്റം വരുത്തുന്നത്
 
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750546" എന്ന താളിൽനിന്ന് ശേഖരിച്ചത്