"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{നയങ്ങളുടെ പട്ടിക}}
{{മാർഗ്ഗരേഖകളുടെ പട്ടിക}}
 
'''ശ്രദ്ധിക്കുക: ഒരു പക്ഷേ ഈ താൾ നവീകരിക്കാത്തത് ആയിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി [[:en:Wikipedia:Policies and guidelines]] കാണുക.'''
 
ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില '''നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും''' രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.
 
വിക്കിപീഡിയയിൽ [[WP:NOTSTATUTE|പാറപോലെ ഉറച്ച ചട്ടങ്ങൾ നിലവിലില്ല എങ്കിലും]] വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. തത്ത്വങ്ങൾക്ക് വ്യക്തതവരുത്തുവാനും അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരം കാണുവാനുമാണ് ഈ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിച്ചിട്ടുള്ളത്. [[WP:UCS|സാമാന്യയുക്തിയ്ക്ക്]] അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം. വിക്കിപീഡിയയിൽ തിരുത്തൽ ആരംഭിക്കുന്നതിന് ഈ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ വായിച്ചിരിക്കണം എന്ന് നിർബന്ധമില്ല. [[Wikipedia:Five pillars|five pillars|വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ]] ഇത്തരം തത്ത്വങ്ങളുടെ ഒരു സംക്ഷിപ്ത രൂപമാണ്.
 
അപ്രകാരം [[സംസ്കാരത്തോടെ]], [[ഉത്തമ വിശ്വാസത്തോടെ]], [[പൊതുസമ്മതമനുസരിച്ച്]] ലേഖനങ്ങൾ രചിക്കുവാനും, ഒരു മഹനീയ വിജ്ഞാനകോശം നിർമ്മിക്കുവാനും പരിശ്രമിക്കുന്ന എല്ലാവർക്കും സ്വാഗതമോതുന്ന ഒരന്തരീക്ഷം നൽകുവാൻ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിക്കുന്നതിലൂടെ സാധിക്കണം.
<!--
 
== വിക്കിപീഡിയ നയങ്ങളിൽ മാറ്റംനിന്ന് വരുത്തുന്നത്.വ്യതിചലിക്കുന്നത് ==
അപ്രകാരം [[സംസ്കാരത്തോടെ]], [[ഉത്തമ വിശ്വാസത്തോടെ]], [[പൊതുസമ്മതമനുസരിച്ച്]] ലേഖനങ്ങൾ രചിക്കുവാനും, ഒരു മഹനീയ വിജ്ഞാനകോശം നിർമ്മിക്കുവാനും പരിശ്രമിക്കുന്ന എല്ലാവർക്കും സ്വാഗതമോതുന്ന ഒരന്തരീക്ഷം നൽകുവാൻ സാധിക്കണം.
 
== വിക്കിപീഡിയ നയങ്ങളിൽ മാറ്റം വരുത്തുന്നത്. ==
 
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന [[Wikimedia Foundation|വിക്കിമീഡിയ ഫൗണ്ടേഷനാണ്]] വിക്കിപീഡിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന് ഇതുസംബന്ധിച്ച് ചില നിയമപരമായ അവകാശങ്ങളുണ്ട് ([http://wikimediafoundation.org/wiki/Policies ഇവിടെ] വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളുടെ പട്ടിക കാണാം). [[en:Wikipedia:Role of Jimmy Wales|ജിമ്മി വേൽസിന്റെ പങ്ക്]] സംബന്ധിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാവുന്നതാണ്. എങ്കിലും സാധാരണഗതിയിൽ വിക്കി സമൂഹത്തിന്റെ സ്വയം ഭരണത്തിൻ കീഴിലുള്ള ഒരു സംരഭമായാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. ഇതിന്റെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സമൂഹം രൂപീകരിച്ച [[WP:Consensus|അഭിപ്രായസമന്വയത്തെയാണ്]] പ്രതിഫലിപ്പിക്കുന്നത്.
<!--
മൂന്നു വിധത്തിലാണ്, വിക്കിപീഡിയ നയങ്ങളിൽ മാറ്റം വരുത്തുന്നത്
 
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750483" എന്ന താളിൽനിന്ന് ശേഖരിച്ചത്