"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
===സഹായമനസ്കനായിരിക്കുക: വിശദീകരണം നൽകുക===
{{shortcut|WP:UNRESPONSIVE}}
''സഹായമനസ്കനായിരിക്കുക: നിങ്ങളുടെ തിരുത്തലുകൾ വിശദീകരിക്കുക''. നിങ്ങൾ ലേഖനങ്ങളിലെ കൂടുതൽ മൗലികവും വിവാദപരവുമായ കാര്യങ്ങളിൽ തിരുത്തലുകൾ നടത്തുമ്പോൾ വിശദീകരണം നൽകുക. ചെറിയ തിരുത്തലുകൾക്ക് അനുയോജ്യമായ തിരുത്തൽ ചുരുക്കം നൽകാവുന്നതാണ്‌. കൂടുതൽ വലുതും പ്രാധാന്യവുമുള്ള മാറ്റങ്ങൾക്ക് തിരുത്തൽ താളിലെ ചുരുക്കം ചേർക്കാനുള്ള സ്ഥലം മതിയാകാതെ വന്നേക്കാം, അത്തരം അവസരങ്ങളിൽ സം‌വാദം താളിൽ ആവശ്യമായ കുറിപ്പ് ചേർക്കുക. ഓർക്കുക, സം‌വാദം താളിൽ ചേർക്കുന്ന കുറിപ്പുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നവയാണ്‌, തെറ്റിദ്ധാരണകൾ വരാനിടവരാതെ നോക്കുകയും തിരുത്തൽ യുദ്ധം നടത്തുന്നതിനേക്കാൾ സം‌വാദത്തിന്‌ പ്രോൽസാഹിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്