"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന്‌ ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല.
 
=={{anchor|NOTEVERYTHING|Content}}വിജ്ഞാനകോശത്തിനനുയോജ്യമായ ഉള്ളടക്കം==
{{policy shortcut|WP:NOTEVERYTHING}}
ഒരു വിജ്ഞാനകോശത്തിലും സത്യമാണെന്നോ ഉപയോഗമുണ്ടെന്നോ ഉള്ള കാരണത്താൽ മാത്രം ഒരു കാര്യം ഉൾപ്പെടുത്തുക സാദ്ധ്യമല്ല. വിജ്ഞാനകോശത്തിലെ ഒരു ലേഖനം സാദ്ധ്യമായ എല്ലാ വിശദാംശങ്ങളും പൂർണ്ണമായി ഉൾക്കൊള്ളുന്നതാകരുത്. മറിച്ച്, ഒരു ലേഖനം ഒരു വിഷയത്തെപ്പറ്റി സ്വീകാര്യമായ വിവരങ്ങളുടെ സംഗ്രഹമായിരിക്കണം. ലഭ്യമായ സ്രോതസ്സുകളിൽ നിന്നുള്ള പരിശോധനായോഗ്യമായ ഓരോ വിവരങ്ങളും അതാതിനനുസരിച്ചുള്ള [[WP:WEIGHT|പ്രാധാന്യമനുസരിച്ചുവേണം]] ലേഖനത്തിൽ പരാമർശിക്കാൻ. പല തരം ലേഖനങ്ങളുടെ വിജ്ഞാനകോശസ്വഭാവത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും താഴെക്കൊടുത്തിരിക്കുന്നവ വിക്കിപീഡിയ എന്തൊക്കെയല്ല എന്നതിന് ഉദാഹരണമാണ്. ഓരോ വിഭാഗത്തിൻകീഴിലും കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ [[WP:BEANS|പൂർണ്ണമായ പട്ടികയായി കണക്കാക്കപ്പെടേണ്ടവയല്ല]].
 
==={{anchor|DIC|DICDEF|DICT|DICTIONARY}} വിക്കിപീഡിയ ഒരു നിഘണ്ടുവല്ല ===
Line 86 ⟶ 90:
=== വിക്കിപീഡിയ വിവേചിച്ചു നോക്കാറില്ല ===
വിക്കിപീഡിയ ചിലപ്പോൾ ചില വായനക്കാർക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കുവേണമെങ്കിലും തിരുത്തുവാൻ പാകത്തിൽ സ്വതന്ത്രമായതുകൊണ്ട്. ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല.
 
== വിക്കിപീഡിയ സമൂഹം എന്തൊക്കെയല്ല ==
മുകളിൽ കൊടുത്തിരുന്നത് വിക്കിപീഡിയയുടെ ലേഖനങ്ങളെ കുറിക്കുന്ന കാര്യങ്ങളാണ്, ഇനിയുള്ള കാര്യങ്ങൾ സംവാദം താളുകളിൽ പാലിക്കേണ്ടവയാണ്.