"വിസ്തീർണ്ണപ്രവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Areal velocity}}
 
[[Image:ArealVelocity.svg|frame|ചിത്രം 1: വക്രത്തിലൂടെ സഞ്ചരിക്കുന്ന ഒരു കണിക (നീല നിറം) യൂണിറ്റ് സമയം കൊണ്ട് ചുറ്റിത്തീർക്കുന്ന വിസ്തീർണ്ണം)പച്ചനിറത്തിൽ കാണിച്ചിരിക്കുന്നു.]]
[[Image:ArealVelocity.svg|frame|Figure 1: Areal velocity is the area (shown in green) swept out per unit time by a particle moving along a curve (shown in blue).]]
 
ഒരു വക്രരേഖയിലൂടെ സഞ്ചരിക്കുന്ന ബിന്ദുവോ കണികയോ വസ്തുവോ ഒരു നിശ്ചിതസമയത്തിനുള്ളിൽ ചുറ്റിത്തീർക്കുന്ന വിസ്തീർണ്ണത്തിനെയാണു് '''വിസ്തീർണ്ണപ്രവേഗം''' (Areal velocity) എന്നു വിളിക്കുന്നതു്. ഭ്രമണപഥങ്ങൾ, യന്ത്രനിർമ്മാണം തുടങ്ങി ശാസ്ത്രസാങ്കേതികരംഗത്തു് അതിപ്രാധാന്യമുള്ള ഒരളവാണിതു്.
വരി 8:
 
[[കെപ്ലർ |കെപ്ലറിന്റെ]] പ്രധാന കണ്ടുപിടുത്തങ്ങളിൽ ഒന്നു് [[ഖഗോളവസ്തു]]ക്കളുടെ വിസ്തീർണ്ണപ്രവേഗങ്ങളേയും അവയുടെ ഭ്രമണപഥങ്ങളുടെ ആകൃതികളേയും തമ്മിൽ ബന്ധപ്പെടുത്തുന്ന നിയമമായിരുന്നു.
[[Image:kepler-second-law.gif|right|thumb|ചിത്രം 2: [[കെപ്ലർ|കെപ്ലറിന്റെ]] [[കെപ്ലർ നിയമങ്ങൾ|രണ്ടാം നിയമത്തിന്റെ]] ചിത്രീകരണം. അസമമായ ദീർഘവൃത്താകൃതിയിൽ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹം സൂര്യനു സമീപത്തു് ([[ഉപസൗരം]]) കൂടുതൽ വേഗത്തിലും സൂര്യനിൽനിന്നും അകലെ ([[ഉപസൗരം]]) കുറഞ്ഞ വേഗത്തിലും സഞ്ചരിക്കുന്നു.]]
[[Image:kepler-second-law.gif|right|thumb|Figure 3: കെപ്ലറുടെ രണ്ടാം നിയമത്തിന്റെ ചിത്രീകരണം. ഗ്രഹങ്ങൾ സൂര്യനോടടുത്തെത്തുമ്പോൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അത് ചുറ്റിത്തീർക്കുന്ന മേഖലയുടെ വിസ്തീർണ്ണം ഏതുസമയത്തും തുല്യമായിരിക്കും.]]
 
 
"https://ml.wikipedia.org/wiki/വിസ്തീർണ്ണപ്രവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്