"വിസ്തീർണ്ണപ്രവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
==ഉദാഹരണം==
ഭൂമി അതിന്റെ അച്ചുതണ്ടിൽ ദിവസത്തിൽ ഒരിക്കൽ എന്ന നിരക്കിൽ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. ഇതുമൂലം ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ബിന്ദു പടിഞ്ഞാറുനിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നു എന്നു സങ്കൽപ്പിക്കാം. ഈ സഞ്ചാരം ഭൂമിയുടെ കേന്ദ്രവുമായി ഒരു കോൺ സൃഷ്ടിക്കുന്നുണ്ടെന്നും സങ്കൽപ്പിക്കാം.ഈ കോണിന്റെ അന്തർഭാഗം സൃഷ്ടിക്കുന്ന വിസ്തീർണ്ണം അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ വർദ്ധിക്കുന്നതിന്റെ നിരക്കാണു് വിസ്ത്തീർണ്ണപ്രവേഗംവിസ്തീർണ്ണപ്രവേഗം.
 
ഭൂമദ്ധ്യരേഖയിൽ ഇതു് ഏറ്റവും കൂടുതലും ധ്രുവങ്ങളിൽ പൂജ്യവും ആയിരിക്കും.
"https://ml.wikipedia.org/wiki/വിസ്തീർണ്ണപ്രവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്