"വേളൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Needs Image
വരി 1:
{{PU|White sardine}}
{{Needs Image}}
[[ക്ലൂപ്പൈഡേ]] (Clupeidae) കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് '''വേളൂരി''' (White sardine). {{ശാനാ|Escualosa thoracata (Valenciennes, 1847)}}. ആക്റ്റിനോപ്റ്റെറൈജി വിഭാഗത്തിൽപ്പെടുന്ന ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം എസ്ക്വലോസ തൊറാകാറ്റ എന്നാണ്. 10 സെന്റീമീറ്റർ വരെ പരമാവധി വലിപ്പം വരുന്ന മത്സ്യമാണ് വേളൂരി. ആയുസ്സ് ഒരു വർഷമാണ്. ആഴക്കടലിൽ 50 മീറ്റർ താഴ്ചയിൽ വരെ ഇവയെ കണ്ടുവരുന്നു. [[ഇന്ത്യ]], [[തായ്ലന്റ്]], [[ഇന്തോനേഷ്യ]], [[ഫിലിപ്പൈൻസ്]], [[ആസ്ത്രേലിയ]] തുടങ്ങിയ രാജ്യങ്ങളുടെ തീരത്തോടുചേർന്നുള്ള കടലിൽ ധാരാളമായി ഈ മത്സ്യത്തെ ലഭിക്കുന്നു.
 
"https://ml.wikipedia.org/wiki/വേളൂരി" എന്ന താളിൽനിന്ന് ശേഖരിച്ചത്