"വ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
[[ജ്യാമിതി|ജ്യാമിതിയിൽ]],
[[വൃത്തപരിധിയിവൃത്തപരിധി|വൃത്തപരിധിലെവൃത്തപരിധിയിലെ]] രണ്ട് [[ബിന്ദു|ബിന്ദുക്കളെ]] തമ്മിൽ യോജിപ്പിച്ചു കൊണ്ട് വൃത്തത്തിന്റെ [[കേന്ദ്രം|കേന്ദ്രത്തിൽ]] കൂടി കടന്നു പോകുന്ന രേഖാഖണ്ഡത്തെ ആ വൃത്തത്തിന്റെ '''വ്യാസം''' എന്നു പറയുന്നു. വ്യാസത്തെ, ഒരു വൃത്തത്തിന്റെ ഏറ്റവും നീളം കൂടിയ [[ഞാൺ]] എന്നും നിർവചിക്കാവുന്നതാണ്.
 
മേൽപറഞ്ഞ രണ്ട് നിർവചനങ്ങളും വൃത്തത്തിനു പുറമേ, [[ഗോളം|ഗോളത്തിനും]] ബാധകമാണ്
"https://ml.wikipedia.org/wiki/വ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്