"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.<ref name=chouhan1>ചൗഹാൻ. (1994, 2005).
</ref><ref name=greenpeace1>{{cite news|title=ഭോപ്പാൽ വേൾഡ്സ് വേഴ്സ്റ്റ് ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ|url=http://www.greenpeace.org/international/photosvideos/slideshows/bhopal-the-world-s-worst-ind|publisher=ഗ്രീൻപീസ് സംഘടന|accessdate=05-05-2013}}</ref><ref name=sc1>സിമി{{cite news|title=ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ ചക്രവർത്തി20 [ആം വാർഷികം|last=സിമി|first=ചക്രവർത്തി|url=http://www.abc.net.au/worldtoday/content/2004/s1257352.htm "20th anniversary of world's worst industrial disaster."] [http://en.wikipedia.org/wiki/Australian_Broadcasting_Corporation |publisher=ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ്ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ] }}</ref> '''ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട്''' എന്നാണ്‌ [[ഗ്രീൻപീസ് പ്രസ്ഥാനം]] ഭോപ്പാലിനെ വിളിക്കുന്നത്.
 
ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു. 2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാനടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു<ref name="ഭോപ്പാൽ"/>. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.<ref name="convictions">{{cite news|url=http://news.bbc.co.uk/1/hi/world/south_asia/8725140.stm|title=Bhopal trial: Eight convicted over India gas disaster |date=2010-06-07|work=[[BBC News]]|accessdate=2010-06-07}}</ref>
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്